No Picture
India

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ, ജാമ്യം അനുവദിച്ചു

ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയുടെ പേരില്‍ എടുത്ത മാനനഷ്ടക്കേസിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.  ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. കോടതിയിൽ നിന്ന് തന്നെ രാഹുൽ […]

No Picture
India

പാവപ്പെട്ടവരുടെയും കർഷകരുടെയും ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതം; പൗവ്വത്തിൽ പിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: മാർ ജോസഫ് പൗവ്വത്തിലിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്‍റെ വെളിച്ചം പരത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മാർ ജോസഫ് പൗവ്വത്തില്‍ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ കുറിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും കർഷകരെ ശാക്തികരിക്കാനും അദ്ദേഹം  ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനുമായി മാർ ജോസഫ് പൗവ്വത്തില്‍ […]

No Picture
India

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് […]

No Picture
India

ദില്ലിയില്‍ ആശ്വാസമായി മഴയെത്തി

കൊടും ചൂടും വായുമലിനീകരണവും ഒരു പോലെ വലച്ചിരുന്ന രാജ്യ തലസ്ഥാനത്തിന് ഒടുവില്‍ ആശ്വാസം. ദില്ലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ടോടെ മഴയെത്തി. പല ഭാഗങ്ങളിലും ആലിപ്പഴവും പെയ്തു. മഴയും, മൂടിക്കെട്ടിയ ആകാശവും വെയിലിന്റെ കാഠിന്യം കുറച്ചിരുന്നു. ഇതോടെ താപനിലയിലും കുറവുണ്ടായി. 25.3 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. […]

No Picture
India

ആദ്യ മഴയിൽത്തന്നെ ബെംഗളുരു മൈസുരു എക്സ്പ്രസ് വേ വെള്ളത്തിൽ

ബെംഗളുരു : രാംനഗറിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത കർണാടകയിലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌ വേയിൽ വെള്ളക്കെട്ട്. ഇത് ചെറിയ രീതിയിൽ വാഹനങ്ങളുടെ കൂട്ടിയിടികൾക്കും, ഗതാഗത തടസത്തിനും ഇടയാക്കി. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവഗണനയും ചൂണ്ടിക്കാട്ടി ജനങ്ങൾ […]

No Picture
India

നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി മോദിയെ പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ട്

ദില്ലി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് മോദിയെ പുരസ്കാരത്തിന് പരി​ഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.  സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. നരേന്ദ്ര […]

No Picture
India

ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ

ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദേശം നൽകിയത്. ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന് പ്രതീതി സൃഷ്ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ […]

No Picture
India

മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാഗ്മ വീണ്ടും അധികാരമേറ്റു

മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ മേഘാലയയില്‍ വീണ്ടും അധികാരമേറ്റു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ അണ് സത്യവാചകം ചൊല്ലി നല്കിയത്.  ഷിലോഗിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ളവര്‍ പങ്കെടുത്തു. പുതിയ മന്ത്രിസഭയില്‍ […]

No Picture
India

രാത്രി യാത്രയ്ക്ക് പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: രാത്രിയുള്ള ട്രെയിൻ യാത്രകൾ സുഗമമാക്കാൻ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിർദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്.  ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും, ഉച്ചത്തിൽ സംസാരിക്കാനും വിലക്ക്. ട്രെയിനിൽ നൈറ്റ് ലൈറ്റുകൾ ഒഴികെ […]

No Picture
India

താപസ കന്യകക്ക് വിട

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ സന്യാസിനി അന്തരിച്ചു. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനിയാണ്‌ പ്രസന്നാദേവി. സിംഹവും പുലികളും അട്ടഹസിച്ചു നടക്കുന്ന ഗീര്‍വനത്തില്‍ മലയാളിയായ സന്യാസിനി ഒറ്റയ്‌ക്ക്‌ ജീവിച്ചത് ഒരു അത്ഭുതം തന്നെയാണ്. മാര്‍പ്പാപ്പാ പ്രത്യേക അനുമതി നല്‍കിയാണ്‌ പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന് അംഗീകാരം നൽകിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ്‌ […]