കൊവിഡ് ഭീതി; മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം
കൊവിഡിനെ ഭയന്ന് 10 വയസ്സുള്ള മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും പൊലീസ് രക്ഷപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അടച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറി തുറന്നാല്‍ കുട്ടിയെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി […]
