India

6 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊന്നു; പ്രതികൾ യുപിയിൽ പിടിയിൽ

ഉത്തർ പ്രദേശിൽ പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത. 6 വയസ്സുകാരിയെ കൂട്ട ബാലാൽ സംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊന്നു. രണ്ടു പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. രാജു, വീരു കശ്യപ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുലന്ത്ഷഹറിലെ സിക്കന്ത്രബാദിൽ ആണ് സംഭവം. ജനുവരി […]

India

സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം ‘റെയിൽ വൺ’, നിർദേശവുമായി റെയിൽവേ

തിരുവനന്തപുരം: റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചു. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ […]

India

തടവുകാരുടെ മോചനം; വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡൽഹി: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും. നയതന്ത്ര തലത്തിലുള്ള പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതുവത്സരത്തില്‍ വിവരങ്ങള്‍ പരസ്‌പരം കൈമാറിയത്. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാകിസ്ഥാന്‍ തടവുകാരുടെ വിവരം ന്യൂഡല്‍ഹിയിലും പാകിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ ഇസ്‌ലാമാബാദിലും വച്ചാണ് കൈമാറിയത്. ഇന്ത്യ നല്‍കിയ ഔദ്യോഗിക വിവര പ്രകാരം […]

India

പുതിയ വര്‍ഷം പുതിയ തുടക്കം; വിഒവൈഫൈ അവതരിപ്പിക്കാൻ ബിഎസ്‌എന്‍എല്‍, സേവനം ഉടന്‍ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിലുടനീളം വോയ്‌സ് ഓവർ വൈഫൈ അഥവാ വിഒവൈഫൈ അവതരിപ്പിക്കാൻ ഒരുങ്ങി ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് (BSNL). സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും മറ്റും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യവ്യാപകമായി വിഒവൈഫൈ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഈ നൂതന സേവനം എല്ലാ ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്കും ആക്‌സസ് ചെയ്യാവുന്നതാണ്. എല്ലാ […]

India

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ; സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ […]

India

ജെഇഇ അഡ്വാൻസ്‌ഡ് 2026; പരീക്ഷ തീയതി പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ അഡ്വാൻസ്‌ഡ് 2026 (ജെഇഇ അഡ്വാൻസ്‌ഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2026 മെയ് 17 ന് പരീക്ഷ നടക്കുമെന്ന് സംഘാടക സ്ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്ററ്റ്യൂട്ട് ഓഫ് ഡെക്‌നോളജി റൂർക്കി അറിയിച്ചു. ഇന്ത്യയിലെ 221 കേന്ദ്രങ്ങളും ദുബായ്, കാഠ്‌മണ്ഡു […]

India

ഹാപ്പി ന്യൂയർ; 2026 നെ വരവേറ്റ് നാടും ന​ഗരവും

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വൻ ജനാവലിയാണ് എത്തിയത്. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. […]

India

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ […]

India

മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികൻ ഉൾപ്പെടെ 12 പേർക്ക് ജാമ്യം

മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതിയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികൻ ഉൾപ്പെടെ ജാമ്യം. പന്ത്രണ്ട് പേർക്കാണ് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സിഎസ്ഐ മലയാളി വൈദികൻ ഫാദർ സുധീർ  പറഞ്ഞു. ഉപാധികളോടെയാണ് അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. “സുഹൃത്തിന്റെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ ക്രിസ്മസ് […]

India

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്. നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതിനാൽ വേദനസംഹാരിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ […]