No Picture
Keralam

പാപ്പാഞ്ഞിക്ക് മോദിയുടെ ഛായ; കൊച്ചിയില്‍ ബിജെപി പ്രതിഷേധം

കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിയെ ചൊല്ലി ബിജെപിയുടെ പ്രതിഷേധം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്നാണ് ആരോപണം.  ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് നടന്ന ചർച്ചയിലാണ് ആർക്കും പരാതിയില്ലാത്ത രൂപത്തിൽ പാപ്പാ‍‍ഞ്ഞി ഒരുക്കുമെന്ന്  സംഘാടകർ വ്യക്തമാക്കിയത്.  കൊച്ചിൻ […]

No Picture
Keralam

സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെ വേദിയാക്കരുത്; ഹൈക്കോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് (State School Youth Festival) മുന്നോടിയായി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശവുമായി ഹൈക്കോടതി. സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി.  ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള കുട്ടികള്‍ക്ക് ഇതിനുളള ചിലവ് താങ്ങാനാകില്ല. വിജയിക്കുക എന്നതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ്  പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം ഉള്‍ക്കൊള്ളാന്‍ […]

No Picture
Keralam

ഹോട്ടലുകളുടെ ഗുണനിലവാരം അറിയാം; പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഹോട്ടലുകളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് തന്നെ പരിശോധിച്ചറിയാൻ പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ ആപ്പ് വരുന്നതോടെ ഇനി ഹോട്ടലുകളുടെ വൃത്തിയും ഗുണനിലവാരവും  ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കും. നിലവിൽ ഭക്ഷണത്തിന്റെ രുചി അനുസരിച്ച് മാത്രം റേറ്റിംഗ് നൽകുന്ന ആപ്പുകളാണ് പ്ലേ സ്റ്റോറിൽ ഉള്ളത്.  ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി […]

No Picture
Keralam

2023 ഏപ്രിൽ ഒന്നു മുതൽ നഗരസഭകളിൽ കെ സ്മാർട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്

സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിൽ കെ സ്മാർട്ട് പദ്ധതിക്ക് 2023 ഏപ്രിൽ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.  കെ സ്മാർട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങൾ തേടി ജനങ്ങൾ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാനും […]

No Picture
Keralam

സംസ്ഥാന സ്‌കൂൾ കലോത്സവം; മാസ്ക്കും സാനിറ്റൈസറും നിർബന്ധം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിന് എത്തുന്ന എല്ലാവരും മാസ്‌കും സാനിറ്റൈസറും കൈവശമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ലോകമെമ്പാടും വീണ്ടും കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജനുവരി 3നാണ് കലോത്സവം ആരംഭിക്കുന്നത്. രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ പതാക […]

No Picture
Keralam

ജില്ലയിലെ റേഷൻ കടകളിൽ പരിശോധന നടത്തി

കോട്ടയം: താലൂക്കിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ പി കെ ജയശ്രീ പരിശോധന നടത്തി. ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് പരിശോധന നടത്തിയത്. റേഷൻ കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ […]

No Picture
Keralam

കേരള സ്‌കൂൾ ഒളിമ്പിക്‌സും സ്‌പോർട്‌സ് കോംപ്ലക്‌സും സർക്കാർ പരിഗണനയിൽ

ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു . കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള വേദികൾ ഉണ്ട് . മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള സാധ്യത […]

No Picture
Keralam

പാഠ്യേതര മികവിനുള്ള ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാര്‍ക്ക് ഈ അക്കാദമിക് വര്‍ഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാ‍ര്‍ത്ഥികൾക്ക് പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് […]

No Picture
Keralam

ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍  ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ തുടക്കത്തിലെ തണുപ്പന്‍ കളിയില്‍ നിന്ന് രണ്ടാംപകുതിയില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായ തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റില്‍ സന്ദീപിന്‍റെ ഹെഡറിലൂടെ 1-0ന്‍റെ ജയം നേടുകയായിരുന്നു. ആദ്യ 45 മിനുറ്റുകളില്‍ കൈവിട്ട ബോള്‍ പൊസിഷന്‍ തിരിച്ചുപിടിച്ച് ജയത്തിലേക്ക് […]

No Picture
Keralam

ശബരിമല വരുമാനം 222.98 കോടി; തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു

ശബരിമല: ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 […]