No Picture
Keralam

ക്രിസ്മസ്, പുതുവത്സര തിരക്കിന് പരിഹാരം; കേരളത്തിലേക്ക് 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍

മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസം. കിസ്മസ്, പുതുവത്സര സമയത്തെ തിരക്ക് പരിഹരിക്കാന്‍ നടപടിയുമായി ദക്ഷിണ റെയില്‍വേ. കേരളത്തിനായി 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. അവധിക്കാലത്ത് വീട്ടിലെത്താന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ […]

No Picture
Keralam

ലോകകപ്പ് ആവേശം മദ്യവില്പനയിലും; വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂർ ഔട്ട്ലെറ്റിൽ […]

No Picture
Keralam

ക്രിസ്മസ് അവധിക്ക് നാട്ടിലെത്താന്‍ വഴിയില്ലാതെ മലയാളികൾ

ക്രിസ്മസ്, ന്യൂ ഇയര്‍  അവധിക്ക് നാട്ടിലെത്താന്‍ വഴിയില്ലാതെ മറുനാടൻ മലയാളികൾ. നാട്ടിലേക്ക് വരണമെങ്കിലോ അമിത ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. യാത്ര  ബുക്കു ചെയ്യുന്നവരില്‍ നിന്ന്  ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും  ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ  അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള. അഭ്യന്തര വിമാന […]

No Picture
Keralam

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി പത്ത് വയസ്സുള്ള സംഗമിത്രയാണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എരുമേലി കണ്ണിമലയില്‍ വച്ചാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതില്‍ 16 […]

No Picture
Keralam

കത്ത് വിവാദം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കത്ത് വിവാദത്തില്‍  മേയര്‍ ആര്യ രാജേന്ദ്രനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം  ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി  തളളി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ ജി.എസ് ശ്രീകുമാറാണ് കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. […]

No Picture
Keralam

ഭക്ഷണം പാഴാക്കരുത്; ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതി നടപ്പിലാക്കുന്നു. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാന്‍ സാധ്യതയുള്ള മേഖല കണ്ടെത്തി അത്തരം ഭക്ഷണം പാഴാക്കാതെ ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. സന്നദ്ധ സംഘടനകളുടെയും […]

No Picture
Keralam

പേരൂര്‍ക്കടയില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മധ്യവയസ്‌കന്‍ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശിനി സിന്ധുവാണ് കൊല്ലപ്പെട്ടു. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 12 വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സിന്ധു തന്നില്‍ നിന്ന് അകന്നുമാറുന്നുവെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു […]

No Picture
Keralam

കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം […]

No Picture
Keralam

ഭൂമിയിടപാട് കേസ്; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. ഇതില്‍ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതി […]

No Picture
Keralam

വിസ്മയക്കേസില്‍ കിരണ്‍ കുമാറിന് തിരിച്ചടി; ഹര്‍ജി തള്ളി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് കോടതി. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ തടയണമെന്ന പ്രതിയുടെ ഹര്‍ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.  കിരണ്‍ കുമാറിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം […]