Keralam

ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെ; താനൂര്‍ ബോട്ടപകടത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഇടപെടലുമായി ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും  ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. കോടതി അൽപസമയത്തിനകം കേസ് സ്വമേധയാ പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് […]

Keralam

താനൂര്‍ ദുരന്തം : നാസറുമായി പൊലീസ് സംസാരിച്ചു, കീഴടങ്ങാന്‍ നിര്‍ദേശം

താനൂരിലെ അപകടമുണ്ടായ ബോട്ടിന്റെ ഉടമ നാസറുമായി പൊലീസ് സംസാരിച്ചുവെന്ന് സൂചന. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് നാസറിനെതിരെ ചുമതത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചതായും സൂചനയുണ്ട്. അത് കൊണ്ട് ഉടന്‍ കീഴടങ്ങാനാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനെ കാണാന്‍ നാസര്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഹൈക്കോടതിയില്‍ നിന്നുമുളള പ്രമുഖ അഭിഭാഷകരുടെ […]

Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ നീളുന്നതിൽ ഇടപെട്ടു സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ […]

Keralam

താനൂർ അപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ

കൊച്ചി: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. നാസറിന്റെ ബന്ധുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം […]

Keralam

താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂർ ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്.  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം […]

Keralam

എഐ ക്യാമറ ഇടപാട്: കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. ഇന്ന് രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട […]

Keralam

എഐ ക്യാമറ ഇടപാട്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, ഐഎഎസ് തലപ്പത്ത് വന്‍ മാറ്റങ്ങൾ

കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എഐക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിന്‍റെ ചുമതല നല്‍കി. വ്യവസായ പ്രിൻസിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളിനെ നിയമിച്ചു. മുഹമ്മദ് ഹനീഷ് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കും. ഐഎഎസ് തലപ്പത്തെ മാറ്റം അന്വേഷണത്തിന് തടസമാകില്ല. റവന്യൂ അഡീഷണൽ ചീഫ് […]

Keralam

താനൂരിലെ ബോട്ടപകടം; പൊലിഞ്ഞത് ഒരു കുടുംബത്തിലെ 11 ജീവനുകൾ

മലപ്പുറം താനൂർ ബോട്ടപകടം ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ 9 അംഗങ്ങളെ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്‌തലവിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം പതിനൊന്നു പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. കുരുന്നുകൾ ഓടിക്കളിച്ച വീട്ടുമുറ്റത്ത് ഒരു രാത്രി പിന്നിടുമ്പോഴേക്കും അവരുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നതോടെ പലർക്കും കരച്ചിലടക്കാനായില്ല.  കുട്ടികളുടെ […]

Keralam

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് ഇവർ വിറ്റത്. കഴിഞ്ഞ […]

Keralam

36 വർഷത്തെ പ്രവർത്തനമവസാനിപ്പിച്ച് ഐഎൻഎസ് മഗർ; ഇനി കൊച്ചിയിൽ വിശ്രമം

ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന പടക്കപ്പല്‍ ഐഎന്‍എസ് മഗര്‍ ഡീകമ്മീഷന്‍ ചെയ്തു. പ്രവര്‍ത്തനം അവസാനിപ്പിച്ച കപ്പല്‍ ഇനി കൊച്ചിയിലെ നാവികാസ്ഥാനത്ത് വിശ്രമിക്കും. ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ ഇന്ത്യൻ പടക്കപ്പലാണ് ഐഎൻഎസ് മഗർ. 36 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മഗര്‍ അവസാനമായി നങ്കൂരമിട്ടത്. കൊച്ചിയിലെ നാവികാസ്ഥാനത്താണ് […]