
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍
എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും. പതിനെട്ടായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ 5 ന് പരീക്ഷാഭവനില്‍ ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുന്ന തരത്തിലാണ് മൂല്യനിര്‍ണ്ണ നടപടികള്‍ […]