No Picture
Keralam

നെടുമങ്ങാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ക‌ണ്ടെത്തി

നെടുമങ്ങാട്: നെടുമങ്ങാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്‍റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12 നാണ് അക്ഷയും രേഷ്മയും തമ്മിൽ വിവാഹം നടന്നത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് […]

No Picture
Keralam

തലസ്ഥാനം ഇനി സ്മാർട്ട്; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും […]

No Picture
Keralam

കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തൊഴിലാളികളുടെ […]

No Picture
Keralam

ആധാരമെഴുത്ത് ക്ഷേമനിധി; ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍

ആധാരമെഴുത്തുകാര്‍ക്കും പകര്‍പ്പെഴുത്തുകാര്‍ക്കും ഉള്‍പ്പെടെ ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ച് നല്‍കിയതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്ന് 500 രൂപ വര്‍ധനവ് വരുത്തിയിട്ടുണ്ട്. […]

No Picture
Keralam

വ്യാജരേഖ കേസ്: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. […]

No Picture
Keralam

നെൽകർഷകരോട് വാക്ക് പാലിക്കാതെ സർക്കാർ; ഓണത്തിന് മുമ്പ് മുഴുവൻ തുകയും നൽകുമെന്ന സർക്കാർ ഉറപ്പ് നടപ്പായില്ല

നെൽകർഷകരോട് വാക്ക് പാലിക്കാതെ സർക്കാർ. ഓണത്തിന് മുമ്പ് എല്ലാ നെൽകർഷകർക്കും മുഴുവൻ തുകയും നൽകുമെന്ന സർക്കാർ ഉറപ്പ് നടപ്പായില്ല. സംസ്ഥാനത്ത് 27,791 കർഷകർക്കാണ് നെല്ലിന്റെ വില കിട്ടാനുള്ളത്. നിലവിൽ കർഷകർക്ക് ലഭിക്കുന്നത് സംഭരണ തുകയുടെ 28 ശതമാനം മാത്രമാണ്. കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ പണം നൽകു എന്നാണ് […]

No Picture
Keralam

അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും; 19 പൈസ ഈടാക്കാന്‍ തീരുമാനം

തിരുവനന്തപുരം: അടുത്ത മാസവും വൈദ്യുതിക്ക്  യൂണിറ്റിനു  19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ […]

Keralam

മിൽമ ഉത്പന്നങ്ങള്‍ക്ക് ക്ഷാമം; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.  ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൾ കിറ്റ് നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ […]

No Picture
Keralam

ഇനി കാലടിയിലെ കുരുക്കിൽ നിന്നും രക്ഷപെടാം; വിമാനത്താവളത്തിലേക്കുള്ള വല്ലം-പാറക്കടവ് പാലം തുറന്നു

അങ്കമാലി: തെക്കൻ ജില്ലകളിൽ നിന്ന് എംസി റോഡ് വഴി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർക്ക് ഇനി കാലടിയിലെ ​ഗതാ​ഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാം. വല്ലം-പാറക്കടവ് പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്തതോടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്നത്. കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നിന്ന് എംസി […]

No Picture
Keralam

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.  വൈദ്യുതി […]