
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം. പ്രതിമാസം പരമാവധി 15,000 രൂപ വേതനം നൽകി അധ്യാപകരെ നിയമിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സര പദ്ധതിയിലെ വാർഷികപദ്ധതിയുടെ പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട സബ്‌സിഡി, സഹായധനം എന്നിവ സംബന്ധിച്ച പരാമർശത്തിലാണ് കായികാധ്യാപകരെ […]