Keralam

‘ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; സിപിഐഎം കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സുധാകരൻ

തന്നെ അങ്ങനെയൊന്നും കൊല്ലാൻ പറ്റില്ലെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന ജി ശക്തിധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’ എന്നും സുധാകരൻ പറഞ്ഞു. തന്നെ കൊല്ലാൻ […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത. നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും […]

Keralam

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; പ്രതികൾ പിടിയിൽ

ദേശീയ ഡോക്ടർമാരുടെ ദിനമായ ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്‌മിൽ, റോഷൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Keralam

പുനര്‍ജനി പദ്ധതി; വി.ഡി സതീശനെതിര ഇ.ഡി അന്വേഷണം

പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി.  വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടൊ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ‍ഡി പരിശോധിക്കും. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ […]

No Picture
Keralam

എക്‌സൈസിന് ഗുരുതര വീഴ്ച; പിടിച്ചത് ലഹരിമരുന്നല്ല: ബ്യൂട്ടി പാർലർ ഉടമ ഷീല ജയിലിൽ കിടന്നത് 72 ദിവസം

തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാർലർ ഉടമ ഷീല ജയിലിൽ കിടന്നത് 72 ദിവസമാണ്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി […]

No Picture
Keralam

സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയതനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് നഗര റോഡിൽ 50 കീലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കീലോമീറ്റർ വരെയാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 110 കീലോമീറ്റർ, 4 വരി ദേശീയപാതയിൽ 100 കീ.മീ, മറ്റ് […]

No Picture
Keralam

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിനിലാലിന്‍റെ സമ്പർക്കക്രാന്തി മികച്ച നോവൽ

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വി. ഷിനിലാലിന്‍റെ സമ്പർക്കക്രാന്തി മികച്ച നോവലിനുള്ള പുരസ്കാരം സ്വന്തമാക്കി. ഡോ. എം.എം. ബഷീർ,എൻ. പ്രഭാകരൻ എന്നിവർ വിശിഷ്ടാംഗത്വം നേടി. ശ്രീ കൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരൻ എന്നിവർ‌ക്കാണ് സമഗ്ര […]

No Picture
Keralam

മറുനാടൻ‌ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുന്നത്തു നാട് എംഎൽഎ വി. ശ്രീനിജൻ അപകീർത്തി കേസ് നൽകിയതിനു പുറകേയാണ് ഷാജൻ സ്കറിയ മുൻകൂർജാമ്യത്തിനായി അപേക്ഷ നൽകിയത്. ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ചാണ് തള്ളിയത്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ […]

No Picture
Keralam

ബിപോര്‍ജോയ് ‘വില്ലനായി 1976 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023

കാലവർഷം കേരളത്തിൽ 60% കുറവ്. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് ഇത്തവണത്തേത്. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത്  260.3 mm മഴ മാത്രം. 1962 നും 1976 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച […]

No Picture
Keralam

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് നാളെ: പ്രവേശന വിവരങ്ങൾ അറിയാം!

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും.  പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതൽ ജൂലൈ 4ന് വൈകിട്ട്4 വരെ നടക്കും.  അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിൽ ലഭിക്കും.  അലോട്ട്മെന്റ് ലഭിച്ചവർ ലിങ്കിൽ […]