No Picture
Keralam

വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് […]

No Picture
Keralam

പാലക്കാട് നവദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മിഷൻ

പല്ലശ്ശനയിൽ വിവാഹ ദിനത്തിൽ ആചാരത്തിന്‍റെ പേരിൽ ദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ സച്ചിനും വധു സജ്‌ലയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപായാണ് വിവാദമായ സംഭവമുണ്ടായത്. പിന്നിൽ നിന്ന […]

No Picture
Keralam

പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. വടക്കുംപാറ ഭാഗത്തായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ഇടിയാനുള്ള സാധ്യത മുൻ നിർത്തി ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണിപ്പോൾ.  കുതിരാൻ തുരങ്കം കഴിഞ്ഞ് 300 മീറ്റർ ദൂരത്തായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് വിള്ളലിന് കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ഫൗണ്ടേഷൻ ഇടാതെ കമ്പിയിട്ട് കോൺക്രീറ്റ് […]

No Picture
Keralam

ത്യാഗ സ്മരണയിൽ ബലി പെരുന്നാൾ

ഇന്ന് ബലി പെരുന്നാൾ. ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ […]

No Picture
Keralam

തോട്ടിക്ക് പിഴയിട്ട് എഐ ക്യാമറ, എംവിഡി ഓഫിസിലെ ഫ്യൂസൂരി കെഎസ്ഇബി

കൽ‌പ്പറ്റ എംവിഡി ഓഫിസിലെ ഫ്യൂസൂരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനാലാണ് എംവിഡി ഓഫിസിലെ ഫ്യൂസൂരിയതെന്നാണ് കെ‍എസ് ഇ ബിയുടെ വിശദീകരണം. ഗതാഗത നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളുടെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് ഇതേ കെട്ടിടത്തിൽ തന്നെയാണ്. കഴിഞ്ഞ ദിവസം അമ്പല വയലിലേക്ക് ചില്ല വെട്ടുന്നതിനായി തോട്ടി കെട്ടി […]

No Picture
Keralam

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് അങ്കണത്തിൽ നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, അഡ്വ. എം.ബി. രാജേഷ്, കെ രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി എൻ […]

No Picture
Keralam

ബ​ക്രീ​ദ് ; നാളെയും മറ്റന്നാളും പൊതു അവധി

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് 28നും 29നും അവധി നല്കാൻ സർക്കാർ തീരുമാനിച്ചു.  ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ ​വ​ർ​ഷ​ത്തെ ബ​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് 28ന്‍റെ പൊ​തു അ​വ​ധി നി​ല​നി​ര്‍ത്തി പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 29ന് ​അ​വ​ധി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ […]

No Picture
Keralam

ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷേക്ക് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി. കെ.പത്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ദര്‍വേസ് സാഹിബ്. […]

No Picture
Keralam

ഇടുക്കിയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. ഈ ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. […]

No Picture
Keralam

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; എട്ട് ജില്ലകളിൽ യെലോ അലർട്ട്, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് കാരണമാകുക. 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന […]