Local

അതിരമ്പുഴയിൽ 50 അടി ഉയരമുള്ള ഭീമൻ നക്ഷത്രം ഒരുക്കി യുവദീപ്തി എസ് എം വൈ എം

അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോന  പള്ളിയിൽ യുവദീപ്തി എസ് എം വൈ എം ഒരുക്കിയ 50 അടിയോളം ഉയരം വരുന്ന ക്രിസ്മസ് നക്ഷത്രം ശ്രേദ്ധേയമായി. ദൈവാലയത്തിന് മുമ്പിൽ ഒരുക്കിയിരിക്കുന്ന നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ.ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. സ്റ്റീൽ കമ്പിയിൽ 50 അടി നീളത്തിൽ ഒരാഴ്ചയോളം […]

Local

അതിരമ്പുഴയിൽ കേരളോത്സവത്തിന് തുടക്കമായി

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോ൪ഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന് അതിരമ്പുഴയിൽ തുടക്കമായി. കേരളോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ആരംഭിച്ച കായിക മത്സരങ്ങൾ നാളെയും തുടരും. കായിക മത്സരങ്ങൾ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും എം ജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലുമായാണ് […]

Local

കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ ഉൾപ്പടെ മികച്ച വിജയം നേടിയ റോബിൻ സെബാസ്റ്റ്യൻ അതിരമ്പുഴയുടെ അഭിമാനമായി

അതിരമ്പുഴ: അസോസിയേഷൻ ഫോർ ഡിഫറൻ്റിലി എബിൾഡ് ഓഫ് കേരള തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാമത് കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ അതിരമ്പുഴ കൂർക്കകാലായിൽ റോബിൻ സെബാസ്റ്റ്യൻ നാടിൻ്റെ അഭിമാനമായി. ഗയിംസിൻെറ ഭാഗമായി നടന്ന 14-ാംമത് കേരള […]

Local

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനാചരണം നടത്തി

അതിരമ്പുഴ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനാചരണം നടത്തി. അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന ദേശീയ വിര വിമുക്തി ദിനാചരണം ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, […]

Local

വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന അതിരമ്പുഴയിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ നാല് യുവാക്കൾ പിടിയിൽ.തെള്ളകം വലിയകാല കോളനി തടത്തിൽ പറമ്പിൽ വീട്ടിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി ഭാഗത്ത് ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര സൂര്യ കവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ […]

Local

അതിരമ്പുഴ സെൻ്റ് മേരിസ് എൽ പി സ്കൂളിൽ “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു

അതിരമ്പുഴ: സെൻ്റ് മേരിസ് എൽ പി സ്കൂളിൽ 2024 -25 അധ്യയന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ  സിസ്റ്റർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് […]

Local

ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം നടന്നു

ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള അടൂര്‍.ഉദ്ഘാടനംചെയ്തു.ജില്ലാ പ്രസിഡന്റ് ളാക്കാട്ടൂര്‍  ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി മാഹിന്‍ തമ്പി(തമ്പി ഏറ്റുമാനൂര്‍) ഏറ്റുമാനൂര്‍ ജനകീയവികസനസമിതി പ്രസിഡന്റ് ബി.രാജീവ്,സംസ്ഥാനകമ്മറ്റിയംഗം രാജി ചേര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു. […]

Local

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ എൽ. പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും, എൽ. പി, യു. പി ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂൾ

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ എൽ. പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും, എൽ. പി, യു. പി ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂൾ. പ്രധാനധ്യാപകൻ  ഫാ. സജി പാറക്കടവിലിന്റെയും കൺവീനർമാരായ  അഖില ട്രീസ ജോസഫിന്റെയും  പ്രിൻസി ചാക്കോയുടെയും നേതൃത്വത്തിൽ ഒന്നര […]

Local

അതിരമ്പുഴ ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് നിര്യാതനായി

അതിരമ്പുഴ: ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് 75) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Local

ഉപജില്ലാ കലോത്സവത്തിൽ അതിരമ്പുഴയ്ക്ക് അഭിമാനനേട്ടം

അതിരമ്പുഴ: നാലു ദിവസങ്ങളിലായി കിടങ്ങൂരിൽ നടന്ന ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനവും ഹൈസ്കൂൾ, യുപി ഓവറോൾ ചാമ്പ്യൻഷിപ്പും നേടി അതിരമ്പുഴ സെന്റ് മേരീസ് സ്കൂൾ നാടിന് അഭിമാനമായി. 48 എ ഗ്രേഡും 16 ഇനങ്ങളിൽ ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നതിന് അർഹതയും നേടി. […]