Local

അതിരമ്പുഴ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തെ തരം താഴ്ത്തുന്നത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളി : അഡ്വ പ്രിൻസ് ലൂക്കോസ്

അതിരമ്പുഴ: ദിവസേന നൂറുകണക്കിന് രോഗികൾക്ക് ആശ്രയ കേന്ദ്രവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ റഫറൽ കേന്ദ്രവുമായ അതിരമ്പുഴ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തെ തരം താഴ്ത്തുന്നത് അതിരമ്പുഴ മേഖലയിലെയും സമീപപ്രദേശങ്ങലിലെയും നൂറുകണക്കിന് നിർധന രോഗികൾക്ക് ചികിത്സാ സഹായം നിഷേധിക്കുന്നതിന് തുല്യമാണെന്ന് അഡ്വ. പ്രിൻസ് ലൂക്കോസ് പറഞ്ഞു. പ്രാദേശിക തലത്തിലുള്ള ആരോഗ്യസേവനങ്ങൾ […]

Local

സമുദായ ബോധമുണർത്തിയ കത്തോലിക്കാ കോൺഗ്രസ് സമുദായ സംഗമം അതിരമ്പുഴയിൽ നടന്നു

അതിരമ്പുഴ: സുറിയാനി സമുദായ ബോധമുണർത്തിയ സമുദായ സംഗമം ചരിത്ര സംഭവമായി. കത്തോലിക്കാ കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ നടത്തിയ സമുദായ സംഗമത്തിൽ ഫൊറോനയിലെ 14 ഇടവകകളിൽ നിന്നുള്ള സമുദായ പ്രതിനിധികൾ സംബന്ധിച്ചു. ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. […]

Local

അതിരമ്പുഴയിൽ വ്യവസായ വകുപ്പിൻ്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു

അതിരമ്പുഴ: വ്യവസായ വകുപ്പിൻ്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ അതിരമ്പുഴ പഞ്ചായത്ത്‌ ഹാളിൽ വച്ചാണ് ശില്പശാല സം ഘടിപ്പിച്ചിരിക്കുന്നത്. കച്ചവട, സേവന ഉത്പാദന സംരംഭങ്ങൾ തുടങ്ങുവാൻ ലഭ്യമായ വിവിധ വകുപ്പുകളുടെ പദ്ധതികൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ […]

Local

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സ്വീകരണം

അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് തറയിൽ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാളെ (ഞായർ) ഔദ്യോഗിക സ്വീകരണം നൽകും. വലിയ പള്ളിക്ക് സമീപം പ്രത്യേകം തയാറാക്കിയ കവാടത്തിങ്കൽ രാവിലെ 7.15ന് എത്തുന്ന മാർ തോമസ് തറയിൽ പിതാവിനെ കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, […]

Local

അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (വാവച്ചൻ) നിര്യാതനായി

അതിരമ്പുഴ: അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (63) (വാവച്ചൻ) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും. ഭാര്യ: മേരി, മക്കൾ: ജോബിൻ, ദീപ. 

Local

കേരളാ ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തണം- കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍

ഏറ്റുമാനൂര്‍: 100 ലോട്ടറി എടുത്താല്‍ ഒരു ഗ്യാരന്റി പ്രൈസ് പോലും ലഭിക്കാതെ നിരാശപ്പെടുന്ന സാഹചര്യത്തില്‍ കേരളാ ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റംവരുത്തി നറുക്കെടുപ്പ് സുതാര്യമാക്കി ലോട്ടറി വില്‍ക്കുന്ന തൊഴിലാളിക്കും സമൂഹത്തിനും പ്രയോജനപ്പെടും വിധം മേഖലയെ മാറ്റണമെന്ന്‌ കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി.). പ്രതിദിനം1കോടി എട്ട്‌ ലക്ഷം […]

Local

കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതിസംഗമം നടത്തി

തെള്ളകം: വിവാഹത്തിന്റെ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കയവരുടെ ജൂബിലി ദമ്പതിസംഗമം കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത […]

Local

ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാരം ശനിയാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ ഇടവകാംഗവുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമം. 04 ഒക്ടോബർ 2024 (വെള്ളിയാഴ്ച) 01.30 pm – 02.00 pm– ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം. 03.00 pm – […]

Local

ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.

Local

അതിരമ്പുഴയെ യുനെസ്കോയുടെ സാംസ്കാരിക പൈതൃക ടൂറിസം പട്ടികയിലേക്ക് ഉയർത്തുവാൻ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ

അതിരമ്പുഴ : ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ കേന്ദ്രീകരിച്ചു സാംസ്കാരിക പൈതൃക ടൂറിസം സർക്യൂട്ട് നടപ്പിലാക്കി അതിലൂടെ സാംസ്കാരിക പൈതൃക വസ്തുക്കളുടെ സംഭരണം പ്രചാരണ പരിപാടികൾ, പരിപാലനം എന്നിവ സംയോജിപ്പിച്ച് അതിരമ്പുഴയെ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപെടുത്തുവാൻ നടപടികൾ സ്വീകരിക്കുവാൻ വേണ്ടി ജില്ലാ പഞ്ചായത്ത്.എം. ജി. സർവകലാശാല ടൂറിസം […]