Local

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ത്തിലെ നവരാത്രി ഉത്സവം ഇന്നു മുതൽ 13 വരെ വിവിധ കലാപരി പാടികളോടെ ആഘോഷിക്കും.ഇന്ന് രാവിലെ മണിക്ക് നവരാത്രി മണ്ഡപത്തിൽ ദേവസ്വം അഡ്മ‌ി നിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി.നായർ ദീപം തെളിയിച്ചു. വൈകിട്ട് 5.30ന് ഭക്തിഗാനമേള, 7.45ന് ഭരതനാട്യം. നാളെ രാവിലെ 6 […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ആദ്യ വെള്ളി കൺവെൻഷൻ നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ആദ്യ വെള്ളി കൺവെൻഷൻ നാളെ രാവിലെ 10 മുതൽ 2 വരെ നടക്കും. ജപമാല, വചനപ്രഘോഷണം, കുർബാന, കുരിശിന്റെ തിരുശേഷിപ്പ് പ്രാർത്ഥന, നൊവേന, ആരാധന,ശുശ്രൂഷകൾക്ക് ഫാ.പ്ലെസൻ ചാലയ്ക്കാപ്പള്ളിൽ കാർമികത്വം വഹിക്കും.

Local

ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അതിരമ്പുഴ തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (34) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ […]

Local

സി പി ഐ (എം) മാന്നാനം ലോക്കൽ സമ്മേളനം അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ:സി പി ഐ (എം) 24 -ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. ഏറ്റുമാനൂർ ഏരിയായിലെ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന മാന്നാനം ലോക്കൽ സമ്മേളനം അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന […]

Local

മാന്നാനത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ കണ്ടെത്തി

കോട്ടയം: മാന്നാനത്തു നിന്ന് ഇന്നലെ കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ എറണാകുളത്തു നിന്നും കണ്ടെത്തി. മാന്നാനം തുറുമലിൽ ബിനോയിയുടെ മകൻ ആഷിക് ബിനോയി (17) യെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് രാവിലെ വീട് വിട്ടിറങ്ങിയ ആഷിക് വിട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ […]

Local

കോട്ടയം മാന്നാനത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കോട്ടയം: മാന്നാനത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. മാന്നാനം തുറുമലിയിൽ ബിനോയിയുടെ മകൻ ആഷിക് ബിനോയി (17) യെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് രാവിലെ 9.30 ഓടെ വീട് വിട്ടിറങ്ങിയതാണ്.പള്ളിയിൽ പോയി വരേണ്ട സമയം കഴിഞ്ഞ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ […]

Local

തകർന്നടിഞ്ഞ് ഗ്രാമീണ റോഡുകൾ; കേരള കോൺഗ്രസ് (എം) അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ തകർന്ന റോഡുകൾ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് നടത്തിയ മാർച്ചിനു ശേഷം നടത്തിയ ധർണ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് […]

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാന 29 ന് ഞായറാഴ്ച വൈകുന്നേരം 6:15ന് ആഘോഷമായ വിശുദ്ധ കുർബാനയും തിരുനാൾ പ്രദക്ഷിണവും […]