Local

അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും,ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

അതിരമ്പുഴ:പേവിഷ ബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നഈ കാലഘട്ടത്തിൽ,രോഗ പ്രധിരോധത്തിന്റെ ഭാഗമായി പ്രഥമ ശുശ്രുഷ, വാക്‌സിനേഷൻ, മൃഗങ്ങളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും,രക്ഷിതാക്കൾക്കും , അധ്യാപകർക്കും ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും,അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ അതിരമ്പുഴ സെന്റ്  അലോഷ്യസ് ഹയർ […]

Local

അന്താരാഷ്ട്ര യോഗാ ദിനത്തിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ കുടുബാരോഗ്യ കേന്ദ്രത്തിന്റെയും  കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തിനോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും, യോഗ പരിശീലനവും നടത്തി. ഏക ലോകം ഏകാരോഗ്യം യോഗയിലൂടെ എന്ന സന്ദേശം ഉൾക്കൊണ്ട് ജീവിതശൈലി രോഗങ്ങൾ കുറക്കുന്നതിനും, അതിന്റെ വ്യാപനം പിടിച്ചു നിർത്തുന്നതും ലക്ഷ്യമാക്കി കട്ടത്തി ഗവ. LP സ്കൂളിൽ വച്ച് […]

Local

മാന്നാനം കെ ഇ സ്കൂളിൽ വായനദിനാഘോഷം നടത്തി

മാന്നാനം : കെ ഇ സ്കൂളിൽ നടന്ന വായനദിനാഘോഷവും പുസ്തക പ്രദർശവും പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു.വയന മരിക്കുന്നില്ല കാലത്തിനനുസരിച്ച് മാറ്റത്തിൻ്റെ പുതുവഴികളിലൂടെ വായന വളരുകയാണെന്നും എസ് ഹരീഷ് പറഞ്ഞു. കെ ഇ സ്കൂൾ പ്രിൻസിപ്പൽ  ഡോ.ജയിംസ് മുല്ലശ്ശേരി സി എം ഐ അദ്ധ്യക്ഷത വഹിച്ചു. […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി.സ്കൂളിൽ വായനാവാരത്തിന് തുടക്കം കുറിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ്.മേരിസ് എൽപി സ്കൂളിൽ ഈ വർഷത്തെ വായന വാരാഘോഷത്തിന് വളരെ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ഡെയ്സ് മരിയ പതിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഎംഐ കോർപ്പറേറ്റ് മാനേജറും മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാളുമായ.ഡോ. ജയിംസ് മുല്ലശ്ശേരി സി എം […]

Local

അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: 2024 – 2025 അധ്യായന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മന്ത്രി വി എൻ വാസവൻ ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങ് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടകത്തിൽ […]

Local

കുടുംബശ്രീയുടെ “ഓണക്കനി ” പദ്ധതി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ “ഓണകനി “പദ്ധതി നടപ്പിലാക്കുന്നുത്. ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സി ഡി സി ൻ്റെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പ്രസിഡൻ്റ്  ജോസ് അമ്പലക്കുളം ലാവൻഡർ ജെ എൽ ജി യുടെ […]

Local

അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് നാളെ  കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് നാളെ  കൊടിയേറും.  വൈകുന്നേരം 4;30 തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം. ശനിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, […]

Local

സിഡ്കോയുടെ ആദ്യ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ :കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്കോ) സംസ്ഥാനത്തെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിച്ചു.വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് സെന്റർ ഉദ്ഘാടനം ചെയ്തു . മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണജൂബിലി വര്‍ഷത്തില്‍ […]

Local

പഠനോപകരണ വിതരണവും എസ് എസ് എൽ സി, പ്ലസ്ടു പരിക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി

മാന്നാനം: ഡിവൈഎഫ്ഐ കുട്ടിപ്പടി യൂണിറ്റും സിപിഐഎം അമ്മഞ്ചേരി ബ്രാഞ്ചും സംയുക്തമായി പഠനോപകരണ വിതരണവും എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൈലാസ് എസ് […]

Local

അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ.പി. സ്കൂളിലെ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ : അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി. സ്കൂളിൽ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി അതിരമ്പുഴ ഫെഡറൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ ബാങ്ക് മാനേജർ ശരത് കെ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാ. എബ്രാഹം കാടാത്തു കളത്തിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജെയിംസ് കുര്യൻ പരിസ്ഥിതി ദിന […]