Local

ഏറ്റുമാനൂരിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര ഭാഗത്ത് തെക്കേവെളി വീട്ടിൽ അജ്മൽ (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിമൂന്നാം തീയതി വെളുപ്പിനെ പട്ടിത്താനം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ വാതിൽ തകർത്ത് […]

Local

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് ജോസ് കുറവിലങ്ങാടിന്റെ മാതാവ് നിര്യാതയായി

കുറവിലങ്ങാട്: പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് ജോസ് കുറവിലങ്ങാടിന്റെ മാതാവ് മറിയക്കുട്ടി ദേവസ്യ(94) നിര്യാതയായി. പരേതനായ വെടിയംചേരിയിൽ ദേവസ്യയുടെ ഭാര്യയാണ്. അസുഖബാധിതയായി ചീകിത്സയിലായിരുന്നു. സംസ്‍കാരം നാളെ 2,30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പോസ്കോപൽ മർത്തമറിയം ആർച്ചു ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. മക്കൾ: അപ്പച്ചൻ, മേരി ഏലിയാമ്മ, ജോസ്(ഗാനരചയിതാവ്), തെയ്യാമ്മ. […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി;വീഡിയോ

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് വടശ്ശേരി സി ആർ […]

Local

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു; വീഡിയോ

അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും. 18 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.  അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് […]

Local

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ

അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ പൊതുമരാമത്തു മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് നിർവഹിക്കും. നാളെ ഉച്ചകഴിഞ്ഞ് 4 ന് അതിരമ്പുഴ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

Local

അതിരമ്പുഴയിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം; മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികൾ

അതിരമ്പുഴ: മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മർദിച്ച സംഭവത്തിൽ മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികളെന്നു സ്ഥിരീകരണം. അതിരമ്പുഴയിലെ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനത്തിന് ഇരയായത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഈ സമയം […]

Local

തിരുവോണത്തെ വരവേറ്റ് മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ ‘ആരവം 2024’ സംഘടിപ്പിച്ചു

ഗാന്ധിനഗർ : ആകുലതകൾക്കിടയിലും ആശ്വാസത്തിന്റെ.. പ്രതീക്ഷകളുടെ സന്ദേശവുമായെത്തുന്ന തിരുവോണത്തെ വരവേറ്റ് മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ. ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ആരവം 2024” കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ ആവേശമായി മാറി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. എബ്രഹാം കാടാത്തുകളം നിർവഹിച്ചു. സഹവികാരി ഫാ. ജെന്നി […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപിപ്പിച്ചു. വർണപ്പകിട്ടേറിയ പൂക്കളവും, കുട്ടികളുടെ തിരുവാതിരയും കണ്ണുകൾക്ക് കൗതുകമായി. ഓണപ്പാട്ടുകളാലും ഓണവിശേഷങ്ങളാലും സ്കൂൾ പരിസരമാകെ മാറിയ ആനന്ദവേളയിൽ മലയാളി മങ്കമാരും മലയാളി പുരുഷ കേസരികളും വാശിയോടെ റാംപിലെത്തി.  തുടർന്ന് നടന്ന സമ്മേളനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് […]

Local

കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: വജ്ര ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ വലിയ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ 6ന് ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിൻ തൈക്കളം  കൊടിയേറ്റ് കർമം […]