Local

കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ വലിയ തിരുന്നാളിന് നാളെ കൊടിയേറും

അതിരമ്പുഴ: വജ്ര ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ വലിയ തിരുന്നാളിന് നാളെ കൊടിയേറും. രാവിലെ 5.45ന് സപ്രാ, തുടർന്ന് കൊടിയേറ്റ്, മധ്യസ്ഥ പ്രാർത്ഥന, വിശുദ്ധ കുർബാന എന്നിവ […]

Local

അതിരമ്പുഴ കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത 2024 “ഓണസമൃദ്ധി” സെപ്റ്റംബർ 11 മുതൽ 14 വരെ

അതിരമ്പുഴ: കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത 2024 “ഓണസമൃദ്ധി” സെപ്റ്റംബർ 11 മുതൽ 14 വരെ അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. സെപ്തംബർ 11 ഉച്ചക്ക് 12.30ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം ഉദ്ഘാടനം ചെയ്യും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിലെ ചില്ലറവിൽപ്പന […]

Local

ത്രിതല പഞ്ചായത്തുകളിൽ 1,590 ജനപ്രതിനിധികൾ കൂടി വരും; തദ്ദേശ വാർഡ് വിഭജനം വിജ്ഞാപനമായി

തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജനത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിർത്തി പുനർനിർണയത്തിന് മുൻപായി ജനസംഖ്യാടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തുകളിൽ വാർഡുകൾ പുനർനിശ്ചയിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്‌ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലും […]

Local

മുകേഷിൻ്റെ മുൻകൂർ ജാമ്യം; അപ്പീൽ നൽകേണ്ടെന്ന് സർക്കാർ, ഹൈക്കോടതിൽ അപ്പീൽ നല്‍കുന്നത് വിലക്കി

ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ.ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ […]

Local

സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി

അതിരമ്പുഴ :സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി,അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉത്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ജോണി ചെറിയാൻ കണ്ടാരപ്പള്ളി, ബോസ് […]

Local

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനാരംഭിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത പേരൂർ കവലയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി .അരി , ഉഴുന്ന് , മല്ലി ,പഞ്ചസാര , വെളിച്ചെണ്ണ തുടങ്ങി 11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ […]

Local

സി പി ഐ ( എം ) മാന്നാനം ലോക്കൽ സമ്മേളനം സെപ്തംബർ 29, 30 തിയതികളിൽ മാന്നാനത്ത്

മാന്നാനം: സി പി ഐ ( എം ) 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന മാന്നാനം ലോക്കൽ സമ്മേളനം സെപ്തംബർ 29, 30 തിയതികളിൽ മാന്നാനത്ത് നടക്കും. 29 ന് രാവിലെ 9 ന് മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി പി ഐ (എം ) […]

Local

അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ

അതിരമ്പുഴ : അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ വരവേറ്റത് ഈ സ്കൂളിലെ കുട്ടി അധ്യാപകരാണ്. അധ്യാപകരുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും കൺകുളിരുന്ന ഒരു കാഴ്ച തന്നെയായിരുന്നു. സ്കൂൾ ലീഡർ ആഷ്‌ന ഷിജു […]

Local

ഗാന്ധിനഗർ എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗാന്ധിനഗർ:  ഗാന്ധിനഗർ എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പാലത്തെ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജാസ്(19) ആണ് മരിച്ചത്.എസ് എം ഇ കോളജിലെ ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയാണ് അജാസ്. ഇന്നലെ രാത്രി […]

Local

സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് കേരള റീജിയൺ വോളിബാൾ ടൂർണമെന്റ്; മാന്നാനം കെ.ഇ സ്കൂൾ ജേതാക്കൾ

മാന്നാനം: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ആഭിമുഖ്യത്തിൽ മാന്നാനത്ത് വെച്ച് നടന്ന കേരള റീജിയൺ വോളിബാൾ ടൂർണമെന്റിൽ അണ്ടർ 14,  17, 19 എന്നീ മൂന്നു വിഭാഗങ്ങളിലും മാന്നാനം കെ.ഇ സ്കൂൾ വിജയികളായി. മാന്നാനം കെ ഇ സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ ആതിഥേയർ മിന്നും പ്രകടനമാണ് കാഴ്ച […]