Local

യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ആഗസ്റ്റ് 28 ന്

അതിരമ്പുഴ : യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ഓഗസ്റ്റ് 28ന് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി  ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉത്സവ് – 2k24 ഉദ്ഘാടനം നിർവഹിക്കും. […]

Local

സിനിമാ താരം എസ് പി പിള്ളയുടെ മകൻ ഏറ്റുമാനൂർ കലാനിലയം വീട്ടിൽ ശിവരാമപിള്ള അന്തരിച്ചു

ഏറ്റുമാനൂർ: സിനിമാ താരം എസ് പി പിള്ളയുടെ മകൻ ഏറ്റുമാനൂർ കലാനിലയം വീട്ടിൽ ശിവരാമപിള്ള (പൊന്നപ്പൻ – 88) അന്തരിച്ചു . സംസ്കാരം ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്യാമള ( പ്ളാപ്പള്ളി മഠം കുടുംബാംഗം), മക്കൾ : ശ്രീജ ദാസ്, […]

Local

വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് അതിരമ്പുഴയിലെ ആക്രിക്കട ഉടമ ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ സമീപകാലത്ത് നടന്ന വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മംഗളം കോളേജ് ഭാഗത്ത് സത്യാലയം വീട്ടിൽ അജയ് രാജു (23), പേരൂർ തെള്ളകം ഭാഗത്ത് ചെറ്റുമടയിൽ വീട്ടിൽ റോഷൻ രാജേഷ് (18), അതിരമ്പുഴ മറ്റം കവല ഭാഗത്ത് […]

Local

കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത് അതിരമ്പുഴയിൽ ശനിയാഴ്ച

അതിരമ്പുഴ: കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത് ശനിയാഴ്ച അതിരമ്പുഴയിൽ നടക്കും.  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത്  അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് നടക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാനാണ് അദാലത്ത് […]

Local

ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്; രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം

രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും […]

Local

എം.ജി സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ സാംസ്കാരിക സംഗമം 23ന്

അതിരമ്പുഴ : വിവിധ രാജ്യങ്ങളിലെ കലാ-സാംസ്കാരിക പരിപാടികളുടെ അവതരണത്തിന് വേദിയൊരുക്കുന്ന സംസ്കാരിക വൈവിധ്യ സംഗമം ആഗസ്റ്റ് 23ന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുക. രാവിലെ 9ന് വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ […]

Local

നഗരസഭ ഭൂമിയിലെ റോഡ് നിർമാണം; ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ

ഏറ്റുമാനൂർ: കോട്ടയ്ക്കൽ നഗരസഭ ഭൂമിയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ. ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി എം സുഗതകുമാറിനെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. മലപ്പുറം കോട്ടയ്ക്കൽ നഗരസഭ സെക്രട്ടറിയായി ജോലിചെയ്തപ്പോൾ നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ […]

Local

ഏറ്റുമാനൂരിൽ അശ്രദ്ധമായി വട്ടംതിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു: അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്; ദുരൂഹത

ഏറ്റുമാനൂർ: റോഡിൽ ആശ്രദ്ധമായി വട്ടം തിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു. ഏറ്റുമാനൂർ തവളക്കുഴിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ടൗൺ ഭാഗത്തുനിന്നും വന്ന കാർ തവളക്കുഴി ബാറിന് സമീപം റോഡിൽ വട്ടം തിരിക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചത്. അപകടത്തെ തുടർന്നു കാർ […]