Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കും മർദ്ദനമേറ്റു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.  അഞ്ചംഗ സംഘം പള്ളിമുറ്റത്ത് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്‌പരം ഏറ്റുമുട്ടുകയും ചെയ്തു. പള്ളിമുറ്റത്ത് ബഹളം വയ്ക്കരുതെന്ന് […]

Local

അതിരമ്പുഴ ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

അതിരമ്പുഴ: ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലകുളം […]

Local

ഏറ്റുമാനൂർ വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി കിടന്നിരുന്ന വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു.ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ സിറിൾ ജി നരിക്കുഴി അധ്യക്ഷത വഹിച്ചു. […]

Local

സമാധാന സന്ദേശവുമായി അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർത്ഥികൾ 1500 ൽ അധികം പേപ്പർ കൊക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് നിർമിച്ചു.

അതിരമ്പുഴ : ആണവായുധ വിരുദ്ധ സന്ദേശവും ലോകശാന്തിയുടെ ആശയവും പ്രചരിപ്പിക്കുന്നതിനായി സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പേപ്പർ കൊക്കുകൾ വിജയകരമായി നിർമിച്ചു. ജപ്പാനിലെ ‘ലിറ്റിൽ ബോയ് ‘ ആക്രമണത്തിന്റെ ഇരയായ 12 വയസുകാരി സദാക്കോ സസാക്കി ജീവിക്കാനുള്ള പ്രതീക്ഷയോടെ […]

Local

അതിരമ്പുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴ എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ദുഷ്മന്ത് […]

Local

അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുപിറന്നു അരനൂറ്റാണ്ടിനു ശേഷം

അതിരമ്പുഴ: അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം പൊടുന്നനെ ഒരു പ്രസവമുറിയൊരുക്കി.അരനൂറ്റാണ്ടിനു ശേഷം ആശുപത്രിയിലെ ആദ്യ ജനനം. ആശുപത്രിക്കും അമ്മയ്ക്കും പൊൻകുഞ്ഞ്.ഗൈനക്കോളജി വിഭാഗമോ ഡോക്‌ടറോ ഇല്ലാതിരുന്നിട്ടും മെഡിക്കൽ ഓഫിസർ കെ.ജെ.നിസ്സിയുടെ നിർദേശപ്രകാരം പീഡിയാട്രിക് ഡോക്‌ടർ ആശ സുകുമാരൻ യുവതിയെ പ്രവേശിപ്പിച്ച് പ്രസവ ചികിത്സ നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഗൈനക്കോളജി വിഭാഗമില്ലാതതിനാൽ […]

Local

ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾ സ്റ്റോപ്പുകളിൽ നിർത്തണം : ജില്ലാ വികസന സമിതി മെമ്പർ അഡ്വ. ടി. വി. സോണി

കോട്ടയം. ഐ. സി. ച്ച്, അമലഗിരി ബി. കെ. കോളേജ്,റയിൽവേ സ്റ്റേഷൻ തുടങ്ങിയ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളുടെ സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന കോട്ടയം-വൈറ്റില ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ. ടി. ഒ അറിയിച്ചു. വികസന സമിതി ചെയർമാൻ ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ […]

Local

കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ദേവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുന്നാളിന് കൊടിയേറി

കോട്ടയ്ക്കുപുറം : കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചർച്ച് യുവദീപ്തി എസ്.എം. വൈ.എം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിൽ നടത്തപ്പെടുന്ന വി.അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. ജൂലൈ 26 ശനിയാഴ്ച രാവിലെ 6 ആറുമണിക്ക് നടന്ന പ്രസുതേന്തി വാഴ്ചയെ തുടർന്ന് വികാരി റവ.ഡോ. സോണി തെക്കുമുറിയിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസി. […]

Local

കുറുമുള്ളൂർ എ വി ജോർജ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

നീണ്ടൂർ: കുറുമുള്ളൂർ എ വി ജോർജ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ഹരിത കർമ്മ സേനാംഗങ്ങളെയും മികച്ച സംരംഭകയേയും ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് റ്റോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി […]

Local

വി എസ് അച്ചുതാനന്ദന് ആദരാഞ്ജലികളർപ്പിച്ച് സി പി ഐ (എം) മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനയാത്ര സംഘടിപ്പിച്ചു.

മാന്നാനം: മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) നേതാവുമായ വി എസ് അച്ചുതാനന്ദന് ആദരാഞ്ജലികളർപ്പിച്ച് സി പി ഐ (എം) മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന യാത്ര നടത്തി.ലിസ്യൂ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മൗനയാത്ര മാന്നാനം കവലയിൽ സമാപിച്ചു. സി പി ഐ (എം) മാന്നാനം […]