Local

അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി

അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി. KL 05 AV 9945 നമ്പർ വെള്ള നിറത്തിലുള്ള സുസുക്കി ആക്സസ് 125 സ്കൂട്ടറാണ് മോഷണം പോയത്.  അതിരമ്പുഴ വെജിറ്റബിൾ മാർക്കറ്റിനു സമീപമുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. കണ്ടുകിട്ടുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലോ (0481 […]

Local

അമ്പലക്കുളത്തിൽ സണ്ണി ജോർജ്ജിൻ്റെ ഭാര്യ ഷൈനി സണ്ണി നിര്യാതയായി

അതിരമ്പുഴ:  അമ്പലക്കുളത്തിൽ സണ്ണി ജോർജ്ജിൻ്റെ ഭാര്യ ഷൈനി സണ്ണി (59) നിര്യാതയായി. മൃതസംസ്കാരശുശ്രൂഷ ഞായറാഴ്ച (21/04/2024) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുടുംബ കല്ലറയിൽ ശവസംസ്കാരം നടത്തുന്നതാണ്. പരേത പാലാ, മേവിട ഐക്കര കുടുംബാംഗമാണ്. മക്കൾ: അന്നു എസ്. ജോർജ്ജ്, […]

Local

ഫ്രാൻസിസ് ജോർജിൻ്റെ ഏറ്റുമാനൂർ മണ്ഡലം പര്യടനത്തിൽ താരമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി

അതിരമ്പുഴ: കോട്ടയം യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ ഏറ്റുമാനൂർ മണ്ഡലം പര്യടനത്തിൽ താരമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ജോസ്‌വിൻ ബിജു.  കേരള കോൺഗ്രസ് പ്രവർത്തകനായ നാൽപ്പാത്തിമല സ്വദേശി കണിയാമല ബിജു ജോസഫിൻ്റെയും സോജിയുടെയും മൂത്തമകനാണ് ജോസ്‌വിൻ. ഇന്നലെ നടന്ന പര്യടനത്തിൽ ജോസ്‌വിൻ വരച്ച ഫ്രാൻസിസ് ജോർജിൻ്റെ […]

Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന കെ.എം.ജോൺ കളരിയ്ക്കൽ അന്തരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന കെ.എം.ജോൺ കളരിയ്ക്കൽ (74) അന്തരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർ ലിസ്സി ജോണിൻ്റെ ഭർത്താവാണ്. സംസ്ക്കാരം 18 വ്യാഴം രാവിലെ 10 മണിക്ക് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ. 

Local

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാല്പത്തിമല ഭാഗത്ത് തടത്തിൽ വീട്ടിൽ അശ്വിൻ സുരേന്ദ്രൻ (23) എന്നയാളാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് 6.30 മണിയോടുകൂടി ഞൊങ്ങിണിക്കവല സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും […]

Local

വിഷുക്കണി :വിപണിയിൽ സുലഭം കണിവെള്ളരികൾ

ഏറ്റുമാനൂർ : വിഷുവിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ  കണി വെള്ളരിക്കായി ആവശ്യക്കാരേറെ. നഗരത്തിലേയും നാട്ടും പുറത്തേയും കടകളിലെല്ലാം കണിവെള്ളരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പെട്ടെന്ന് കേടാവുന്ന തരത്തിലുള്ളതും കറിക്കും മറ്റും സാധാരണ ഗതിയിൽ ഉപയോഗിക്കാത്തതുമാണ് കണി വെള്ളരികൾ.  അതിനാൽ വിഷു വിപണി മുന്നിൽ കണ്ടാണ് കണിവെള്ളരിയുടെ കൃഷി. വിഷുവിനു […]

Local

അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ദിശാ ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

അതിരമ്പുഴ: അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ദിശാ ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ചു മന്ത്രി വി. വാസവനും പി ഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്കും നിവേദനം നൽകിയിരിക്കുകയാണ് അതിരമ്പുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്.  കാരിത്താസ് മേൽപ്പാലം തുറന്നതോടുകൂടി അമ്മഞ്ചേരി ജംഗ്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെ […]

No Picture
Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പിരിവില്‍ 100 ശതമാനം കരസ്ഥമാക്കിയ ജന പ്രതിനിധികളെയും, ഉദ്യോഗസ്ഥരേയും ആദരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് – 2023-24 വസ്തു നികുതി പിരിവില് 100 ശതമാനം കരസ്ഥമാക്കിയ വിവിധ വാര്‍ഡുകളുടെ ജനപ്രതിനിധികളെയും വാര്‍ഡുകളുടെ ചുമതല ഉള്ള ഉദ്യോഗസ്ഥരേയും ആദരിച്ചു. ഇന്നു നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍  പഞ്ചായത്ത് പ്രസിഡന്‍റ്  ജോസ് അമ്പലക്കുളം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിമി സജി, […]

Health

43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളജ്; 24കാരന് പുതുജീവൻ

കോട്ടയം: 24 വയസുകാരനായ യുവാവിന്റെ ശരീരത്തിൽ നിന്ന് 43 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം ആനിക്കാട് സ്വദേശിയായ ജോ ആന്റണിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. പല വമ്പൻ‌ ആശുപത്രിയും കയ്യൊഴിഞ്ഞപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജ് വെല്ലുവിളി ഏറ്റെടുത്ത് 24കാരന് […]

Local

കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം

കോട്ടയം: കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂരോപ്പട സ്വദേശി രാജു ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂരോപ്പട കവലയിലെ വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊച്ചുമക്കളുമായി കാറിൽ യാത്ര ചെയ്യവേയായിരുന്നു […]