Local

നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  പൂർവിക സ്മൃതിദിനമായ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, ഫാ. സെബാസ്റ്റ്യൻ ചാമക്കാല അർപ്പിക്കുന്ന വിശുദ്ധ കുർബാന, വലിയ ഒപ്പീസ്, സെമിത്തേരി സന്ദർശനം […]

Local

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു. ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ത്തിലാണ് തീയണക്കാൻ സാധിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.  ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് […]

Local

അതിരമ്പുഴ പള്ളിയിൽ യുവജന ധ്യാനവും പെസഹാ ആചരണ തിരുകർമ്മങ്ങളും നടന്നു; വെള്ളിയാഴ്ച നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴം ദിനത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടന്നു. ഫാ.വർഗീസ് കൊച്ചുപുരക്കൽ നയിച്ച ധ്യാനത്തിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്തു.   വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബാനയിലും, കാൽകഴുകൽ ശുശ്രൂഷയിലും, […]

Local

അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നാളെ

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചു, ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]

Local

അതിരമ്പുഴ പള്ളിയിൽ യുവജന ധ്യാനവും പെസഹാ ആചരണ തിരുകർമ്മങ്ങളും നാളെ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടക്കും. ഫാ.വർഗീസ് കൊച്ചുപുരക്കൽ യുവജന ധ്യാനം നയിക്കും. വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്ന് ആരാധന എന്നിവ നടക്കും. […]

Local

വേനൽ ചൂടിൽ ആശ്വാസമേകാൻ മാന്നാനം സർവീസ് സഹകരണ ബാങ്കിൻ്റെ തണ്ണീർ പന്തൽ ഒരുങ്ങി

മാന്നാനം: വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സൗജന്യ കുടിവെള്ളവും സംഭാരവുമായി മാന്നാനം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് തണ്ണീർ പന്തലിൻ്റ ഉദ്ഘാടനം നിർവ്വഹിച്ചു. ഭരണ സമിതിയംഗങ്ങളായ ടി ടി രാജേഷ്, അമ്പിളി പ്രദീപ്, വിജയലക്ഷ്മി പര്യാത്ത്, മഞ്ചു […]

Local

കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; അഞ്ചര വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

കോട്ടയം: കോട്ടയം കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് […]

Local

അതിരമ്പുഴ പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി: ചിത്രങ്ങളിലൂടെ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ  ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വി. കുർബാന […]

Local

അതിരമ്പുഴ പള്ളിയിലെ ഗദ്സമേൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ 13 ഇടവക ദേവാലയങ്ങളിലേക്കും വി. കുരിശിന്റെ വഴി നടത്തി

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ഗദ്സമേൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ സംയുക്തമായി അതിരമ്പുഴ ഫൊറോനയിലെ 13 ഇടവക ദേവാലയങ്ങളിലേക്കും വിശുദ്ധ കുരിശിന്റെ വഴി ചൊല്ലി തീർഥാടനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലിന് അതിരമ്പുഴ പള്ളിയിൽനിന്ന് ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ ആരംഭിച്ച വിശുദ്ധ കുരിശിന്റെ വഴിയിൽ […]

Local

ചരിത്രപ്രസിദ്ധമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

കോട്ടയം: ചരിത്രപ്രസിദ്ധമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരാചരണത്തിന്  തുടക്കമായി. വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന നാല്പതാം വെള്ളിയാചരണത്തിന് മേജർ ആർച് ബിഷപ്പ് എമിരേറ്റ്സ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.  നാളെ നടക്കുന്ന ഓശാന ഞായർ ആചരണത്തിന്റെ […]