No Picture
Local

എം ജി സർവകലാശാലയിൽ സംഗീത സെമിനാർ മാർച്ച് 26, 27 തിയതികളിൽ നടക്കും

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐയുസിഎസ്എസ്എം) സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയിലെ സംഗീത സെമിനാർ മാർച്ച് 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ. സി ടി  അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. […]

No Picture
Local

ഉറവിട മാലിന്യസംസ്കരണം: 100 ശതമാനം ലക്ഷ്യം കണ്ട് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍

ഏറ്റുമാനൂര്‍ : എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് ഈ നേട്ടം. ഉറവിട മാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലെല്ലാം സബ്സിഡി നിരക്കില്‍ ‘ജി […]

Local

ഏറ്റുമാനൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഏറ്റുമാനൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ കിഴക്കേനട ഭാഗത്തെ ജംഗ്ഷനിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

Local

അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ  നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് ഭക്തിനിർഭരമായ വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരിശിൻ്റെ വഴി വലിയ പള്ളിയിൽ നിന്നാരംഭിച്ച് മാറാമ്പ് ജംഗ്ഷൻ വഴി ഞൊങ്ങിണി കവലയിലെത്തി കരിവേലിമല കയറിയിറങ്ങി വലിയ […]

Local

തീർത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയിൽ നാല്പതാംവെള്ളി ആചരണം നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻറ്. മേരിസ് ഫൊറോന ദേവാലയത്തിൽ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് പള്ളിയിൽനിന്ന് കുരിശിന്റെ വഴി ആരംഭിച്ചു കരിവേലിമല വഴി പള്ളിയിൽ തിരികെ എത്തിച്ചേരുകയും തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി ഫാദർ ജോസഫ് കൂമ്പുങ്കലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വാർഷിക ധ്യാനത്തിന്റെ സമാപനവും […]

Local

യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ ഫൊറോനയുടെ പ്രവർത്തനവർഷം “കാമിനോ 2024 ” ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: യുവദീപ്തി എസ് എം വൈഎം അതിരമ്പുഴ ഫൊറോനയുടെ പ്രവർത്തനവർഷം “കാമിനോ 2024 ” ഉദ്ഘാടനം അതിരമ്പുഴ ഫൊറോനാ വികാരി ഫാ.ഡോ ജോസഫ് മുണ്ടകത്തിൽ നിർവ്വഹിച്ചു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യുവദീപ്തി ഫൊറോനാ പ്രസിഡന്റ്‌ ജോസ് വിൻസിൻ്റ് അധ്യക്ഷത വഹിച്ചു. എസ് എം […]

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധവാര ഒരുക്ക ശുശ്രൂഷകൾ ആരംഭിച്ചു

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധവാരത്തിന് ഒരുക്കമായുള്ള ശുശ്രൂഷകൾ ഇന്ന് ആരംഭിച്ചു.  ഇന്ന് നടന്ന ധ്യാനത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വെള്ളിയാഴ്‌ച വരെയാണ്  ഫാ. ജോസഫ് കുമ്പുക്കൽ നയിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം […]

Local

അതിരമ്പുഴയിൽ നിന്നും അറുപതുകാരനായ വയോധികനെ കാണാതായി

അതിരമ്പുഴ: അതിരമ്പുഴയിൽ നിന്നും അറുപതുകാരനായ വയോധികനെ കാണാതായി. അതിരമ്പുഴ നാല്പാത്തിമല കുഴിക്കാട്ടുകുന്നേൽ ജോസഫ് വർക്കിയെയാണ് ഇന്നലെ മുതൽ കാണാതായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ നാല്പാത്തിമല പള്ളിക്കു സമീപത്തെ വീട്ടിൽ നിന്നും പുറത്തുപോയതായാണ് വീട്ടുകാർ പറയുന്നത്. പിന്നീട് വൈകിട്ട് തിരികെ വിട്ടിലെത്തിയില്ല. തുടർന്ന് ബന്ധുവീടുകളിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഗാന്ധിനഗർ […]

Local

കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം നടന്നു

കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം നടന്നു. ഇടവക വികാരി ഫാ. സോണി തെക്കുംമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.   യൂണിറ്റ് പ്രസിഡന്റ് ആയി കുര്യൻ വട്ടമല, സെക്രട്ടറി പ്രവീൺ ഫ്രാൻസിസ്. ട്രഷറർ മെബിൻ ചേരുംതടത്തിൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്.    

Local

യുഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന്

ഏറ്റുമാനൂർ: യുഡിഎഫ് പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന് നാലു മണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം കെ സി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ […]