Local

ആർപ്പുക്കര ഓൾ ഇന്ത്യ വീരശൈവ മഹാസഭ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടത്തി: വീഡിയോ റിപ്പോർട്ട്

കോട്ടയം: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ആർപ്പുക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടത്തി. ആർപ്പുക്കര കോലേട്ടമ്പലത്തിൽ നിന്നും കുന്നത്ത് തൃക്ക ക്ഷേത്രത്തിലേക്ക് ആയിരുന്നു എഴുന്നള്ളിപ്പ്. വർഷങ്ങളായുള്ള പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ശിവൻറെ വാഹനമായ ഋഷഭത്തെ എഴുന്നള്ളിക്കുന്നത്. ഇതോടൊപ്പം മയിലാട്ടവും, കരകാട്ടവും ,പമ്പമേളവും ശിവൻ, പാർവതി, […]

Local

കോട്ടയം മെഡിക്കൽ കോളേജിൽ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ഭൂഗർഭ പാത; നിർമ്മാണ ഉദ്ഘാടനം നാളെ

കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്നും കാൽനടയാത്രകാർക്ക് ആശുപത്രിയിലേയ്ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനായി നിർമ്മിക്കുന്ന ഭൂഗർഭ പാതയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. നാളെ രാവിലെ 9 ന് സഹകരണം തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 1.29 കോടി രൂപ ചിലവിലാണ് […]

Local

മണർകാട് പള്ളിയിൽ സായാഹ്ന കൺവെൻഷൻ “തിരുവചന യാത്ര” നാളെ

കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “തിരുവചന യാത്ര” പ്രതിമാസ സായാഹ്ന കൺവെൻഷൻ നാളെ നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് ഗാനശുശ്രൂഷയും തുടർന്ന് 7 ന് റവ.ഫാ. ഗ്രിഗർ ആർ കൊല്ലന്നൂർ (എം.എസ്.ഓ.റ്റി. സെമിനാരി, മുളന്തുരുത്തി) വചനശുശ്രൂഷയും നടത്തും. […]

Local

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതിരമ്പുഴ തൊട്ടിമാലിയിൽ അച്ചു സന്തോഷ് പിടിയിൽ

ഏറ്റുമാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2023 നവംബർ 22 ന്  വൈകിട്ട് അതിരമ്പുഴയിൽ പ്രവർത്തിക്കുന്ന ഷാപ്പിലെത്തി […]

Local

കോട്ടയം അടിച്ചിറയിൽ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

ഏറ്റുമാനൂർ: കോട്ടയം അടിച്ചിറയിൽ ട്രെയിൻ ഇടിച്ച് അമ്മയും, കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. […]

Local

കുടയംപടിയിലെ വ്യാപാരി ബിനുവിൻ്റെ ആത്മഹത്യ; ബാങ്ക് മാനേജരെ സംരക്ഷിക്കാൻ പോലീസ് ശ്രമമെന്ന് കുടുംബം

കോട്ടയം: കുടയംപടിയിലെ സ്റ്റെപ്‌സ് ഫുട്‌വെയർ ഉടമ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇതിനു കാരണക്കാരനായ ബാങ്ക് മാനേജർ പ്രദീപിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ബിനുവിൻ്റെ മകൾ നന്ദന ബിനു. കർണാടക ബാങ്കിൽനിന്നും എടുത്ത ലോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ മാനേജർ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയിൽ മനംനൊന്താണ് അച്ഛൻ […]

Local

ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ വൻ തീ പിടുത്തം

ഏറ്റുമാനൂർ: ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ വൻ തീ പിടുത്തം. 101 കവലയിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഷോറൂമിലും യാർഡിലുമാണ് ശനിയാഴ്ച രാത്രി 10 മണിയോടെ തീ പിടുത്തം ഉണ്ടായത്. ഷോറുമിലെ വാഹനങ്ങൾ നിർത്തിയിട്ട യാർഡിലാണ് തീ പിടുത്തം ഉണ്ടായത്. തീ ആളി പടർന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് […]

Local

മാന്നാനം സെന്റ് ചാവറ ഇന്റർ ബി എഡ് കോളേജിയേറ്റ് ഷട്ടിൽ ടൂർണമെന്റിന് തുടക്കമായി

മാന്നാനം. സെന്റ് ചാവറ ഇന്റർ ബിഎഡ് കോളേജിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി കെ. എം അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ ഫാ. ഫിലിപ് […]

Local

“കാൻ കോട്ടയം”പദ്ധതി; അതിരമ്പുഴ സബ് സെൻറർ സ്ക്രീനിംഗ് പരിപാടിയുടെ വിളംമ്പര ജാഥ നടത്തി

അതിരമ്പുഴ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന “കാൻ കോട്ടയം ” പദ്ധതിയുടെ അതിരമ്പുഴ സബ് സെൻറർ സ്ക്രീനിംഗ് പരിപാടിയുടെ വിളംമ്പര ജാഥ നടത്തി. അതിരമ്പുഴ പള്ളി ജംഗ്ഷനിൽ എത്തിയ വിളംബര ജാഥയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, അതിരമ്പുഴ പ്രാഥമിക […]