Local

എം ജി സർവ്വകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകൾ; പുതിയ സിലബസ് വിദഗ്ധ സമിതികൾ വൈസ് ചാൻസർക്ക് സമർപ്പിച്ചു

കോട്ടയം: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കുന്നതിൻ്റെ ഭാഗമായി എം ജി സർവ്വകലാശാല വിദഗ്ധ സമിതികൾ അന്തിമ രൂപം നല്കിയ പുതിയ സിലബസ്‌ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിച്ചു. ചടങ്ങ് വൈസ് ചാന്‍സലര്‍ സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജന ശങ്കര്‍, ഡോ. ബിജു പുഷ്പന്‍, ഡോ. […]

Local

സെന്റ് എഫ്രേംസ് സ്‌കൂളിൽ 25 ലക്ഷം രൂപയുടെ ടോയ്ലറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം നടന്നു

മാന്നാനം. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട്‌ വിനിയോഗിച്ച് സെന്റ് എഫ്രേംസ് സ്‌കൂളിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യൻ ചാലങ്ങാടി സി. എം. ഐ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് മാനേജർ […]

Local

സപ്ലൈകോയിൽ ആവശ്യസാധങ്ങളില്ല; യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

അതിരമ്പുഴ: യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോയിലെ ആവശ്യ സാധനങ്ങളുടെ ലഭ്യതയില്ലായ്മയ്‌ക്കെതിരെ അതിരമ്പുഴ സപ്ലൈകോ കേന്ദ്രത്തിനു മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ്‌ ഉന്നത അധികാര സമിതി അംഗം പ്രിൻസ് ലുക്കോസ് ധർണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജൂബി […]

Local

മുണ്ടകപ്പാടം തോട്ടിലെ മാലിന്യം; അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ:  മുണ്ടകപ്പാടം തൊടിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം സാധുകരിക്കുന്നതിനായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും തൊടിന് സമീപ വാസികളായ നാട്ടുകാർ, വിവിധ വാഹന ഷോറൂം പ്രതിനിധികൾ, ഹോട്ടൽ ഉടമകൾ, മാതാ, കാരിത്താസ്, മിറ്റര ഹോസ്പിറ്റലിൽ പ്രതിനിധികൾ, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സംയുക്ത യോഗം […]

Local

സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം: ടി.എം കൃഷ്ണ

സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും വിയോജിപ്പിന്‍റെ സ്വരം എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിച്ച അക്കാദമിക് സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള സാചര്യങ്ങളില്‍നിന്ന് […]

Local

ബൈക്ക് അപകടം; ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

ഏറ്റുമാനൂർ:  ഏറ്റുമാനൂർ മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.  കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. അപകടത്തിൽപെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി. ജസ്റ്റിൻ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻ ടൊവിനോയുടെ […]

Local

മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു

ഏറ്റുമാനൂർ: മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു. കൊട്ടാരം ദേവീക്ഷേത്രത്തിലെ കുംഭപൂരത്തിൻ്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടയിലാണ് ആനവിരണ്ടത്. രാത്രി ഒൻപതരയോടെ വേലംകുളം – കൊട്ടാരം ക്ഷേത്രം റോഡിൽ വച്ചാണ് ശ്രീപാർവ്വതി എന്ന ആന വിരണ്ടത്. തിടമ്പേറ്റി വന്ന ആന പെട്ടന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് തലയിളക്കിയാട്ടിയതൊടെ തിടമ്പ് താഴെ […]

Local

യെൻസ് ടൈംസ് ന്യൂസ് ഇംപാക്ട്; ഏറ്റുമാനൂർ റെയിൽവേ മേൽപ്പാലത്തിന്റെ കുഴികൾ അടച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ റെയിൽവേ മേൽപാലത്തിലെ കുഴികൾ അടച്ചു. മാസങ്ങളായി മേൽപ്പാലത്തിലെ കോൺക്രീറ്റുകൾ പലഭാഗത്തും അടർന്നു കമ്പികൾ തെളിഞ്ഞ അവസ്ഥയിലായിരുന്നു. ഈ കുഴികളിൽ വീണു നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. യാത്രക്കാർക്ക് ഭീഷണിയായിരുന്ന കുഴികൾ രൂപപ്പെട്ട വാർത്ത യെൻസ് ടൈംസ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് […]

Local

കാപ്‌കോസ് അത്യാധുനിക റൈസ്മിൽ ശിലാസ്ഥാപനം നാളെ ഏറ്റുമാനൂർ കൂടല്ലൂരിൽ

ഏറ്റുമാനൂർ: സഹകരണമേഖലയിലെ ആദ്യ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂർ കവലയിൽ നാളെ ഉച്ചകഴിഞ്ഞ് 3മണിക്ക് സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കോട്ടയം ആസ്ഥാനമാക്കി രൂപീകരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണസംഘമാണ് (കാപ്‌കോസ്) 80 കോടി രൂപ ചെലവിൽ മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ […]