Local

മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലുവർഷമാക്കാനൊരുങ്ങി എം ജി സർവ്വകലാശാല

അതിരമ്പുഴ: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കാനൊരുങ്ങി എം ജി സർവ്വകലാശാല. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കി കഴിഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകളാണ് നാലുവർഷമാക്കുന്നത്. മാർച്ച്‌ ഒന്നിന്‌ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻമാർ പുതിയ […]

Local

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം ആചരിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം വിവിധ കലാപരിപാടികളുടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി. പി.ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബിനാസ് അജാസ്, പി. റ്റി. എ […]

Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനകൾക്കും ഭിന്നശേഷികാർക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം നടത്തി

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനകൾക്കുള്ള കട്ടിൽ വിതരണവും, ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷിമി സജി, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ ഹരിപ്രകാശ് കെ, ഫസിന സുധീർ, ജെയിംസ് തോമസ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി […]

Local

എം ജി സർവ്വകലാശാല “എൻ എസ് എസ് സംഗമം 2024 ” മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: മഹാത്മാ ഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ എസ് എസ് സംഗമം സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി റ്റി അരവിന്ദകുമാർ അദ്ധ്യക്ഷത […]

Local

ഏറ്റുമാനൂർ യു ജി എം സിനിമാസ് തുറക്കുമോ?; ആശങ്കയിൽ സിനിമ പ്രേമികൾ; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: ഏറ്റുമാനൂർ യു ജി എം സിനിമാസ് പ്രവർത്തനം നിർത്തിയിട്ടു ദിവസങ്ങളായി.  കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സിനിമ പ്രേമികളുടെ ഇഷ്ട തീയേറ്ററുകളിൽ ഒന്നായിരുന്നു യു ജി എം സിനിമാസ്.  എന്ന് തുറന്നു പ്രവർത്തിക്കുമെന്ന് അറിയാൻ സാധിച്ചിട്ടില്ല എങ്കിലും, എത്രയും വേഗം തുറന്നു പ്രവർത്തിക്കണമെന്നാണ് സിനിമ പ്രേമികളുടെ ആഗ്രഹം.

Local

അപകടകെണിയായി ഏറ്റുമാനൂർ റെയിൽവേ മേൽപാലം; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ റെയിൽവേ മേൽപാലത്തിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങളായി മേൽപ്പാലത്തിലെ കോൺക്രീറ്റുകൾ പലഭാഗത്തും അടർന്നു കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. ഈ കുഴികളിൽ വീണു നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. 

Local

ഇരുപതടി ഉയരത്തിൽ നിന്ന് വീണ് 22കാരന് ദാരുണാന്ത്യം

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ  സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി  (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന  അരവിന്ദ്  ചൗധരിക്കാണ് ( 37)  ഗുരുതര പരിക്കേറ്റത്.  ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് […]

Local

മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം

മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബാളിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം […]

Local

വേനൽ ചൂടിൽ ആശ്വാസമായിരുന്ന മാന്നാനത്തെ തണൽമരം തീയിട്ട് നശിപ്പിക്കുന്നു

മാന്നാനം: കടുത്ത വേനൽ ചൂടിൽ ആശ്വാസമായിരുന്ന തണൽമരം തീയിട്ട് നശിപ്പിക്കുന്നു. മാന്നാനം കവലയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് വർഷങ്ങളായി തണൽ നല്കിയിരുന്ന പാലമരമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റിയ ശേഷം ചുവട്ടിൽ ദിവസവും ചവറുകൾ കൂടിയിട്ട് തീകത്തിച്ചാണ് തണൽമരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചുവട് ഭാഗം […]

Local

യെൻസ് ടൈംസ് ന്യൂസിൻ്റ് പുതിയ ഓഫീസ് അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ: യെൻസ് ടൈംസ് ന്യൂസിൻ്റെ പുതിയ ഓഫീസ് അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. അതിരമ്പുഴ പള്ളി  ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം യെൻസ് ബിൽഡിംഗ്സിൽ ആരംഭിച്ച ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം അതിരമ്പുഴ ഫോറോന പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ നിർവ്വഹിച്ചു. സ്റ്റുഡിയോ ഫ്ലോറിന്റെ ഉദ്ഘാടനം ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ  നിർവ്വഹിച്ചു. […]