ഏറ്റുമാനൂര്‍ ലയൺസ് ക്ലബ് ഭാരവാഹികളുടെ ഇന്‍സ്റ്റലേഷനും സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു
ഏറ്റുമാനൂർ: സെൻ്റിനിയൽ ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷനും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും സർവ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ക്ലബ് ഹാളിൽ നടന്ന പരിപാടി പി എം ജെ എഫ് ലയൺ ജേക്കബ്ബ് ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് മാത്തച്ചൻ പ്ലാത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. 25-26 വർഷത്തെ പ്രസിഡൻ്റായി ടോമി […]
