Local

ജൂബി ജോസഫ് ഐക്കരക്കുഴി കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്

അതിരമ്പുഴ: കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റായി ജൂബി ജോസഫ് ഐക്കരകുഴിയിലിനെ തിരഞ്ഞെടുത്തു. മുൻ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു.  

Local

ഏറ്റുമാനൂർ അടിച്ചിറയിൽ പ്രവാസി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

ഏറ്റുമാനൂർ: അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. […]

Local

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും ബുധനാഴ്‌ച ആരംഭിക്കും. ഈ മാസം 10 മുതൽ 18 വരെ ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]

Local

അതിരമ്പുഴ തിരുനാൾ; മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്നു

അതിരമ്പുഴ: അതിരമ്പുഴ പള്ളി തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം ക്രമീകരണങ്ങൾ വിലയിരുത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചാവറ ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ തിരുനാളിനോട് അനുബന്ധിച്ച് നടപ്പിൽ വരുത്തുന്ന ക്രമീകരണങ്ങൾ വകുപ്പ് മേധാവികൾ വിശദീകരിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഫാ. അജോ പീടിയേക്കൽ ക്ലാസ് നയിച്ചു. ടീൻസ് ക്ലബ് അംഗങ്ങളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്ന യോഗത്തിന് […]

Local

അതിരമ്പുഴ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ്‌ പ്രകാശനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന് നൽകി നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ ദൈവപരിപാലന ഭവൻ ഉദ്ഘാടനം ചെയ്തു.  അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ.ഡോ. […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം നടന്ന ചടങ്ങിൽ അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അതിരമ്പുഴ പള്ളിയിലെ അറുപത്തിനാലോളം  വരുന്ന കൂട്ടായ്മകൾ പള്ളി മൈതാനത്തു ക്രമീകരിച്ച വാഴപിണ്ടികളിൽ ചിരാതുകൾ കത്തിച്ചു. നിരവധി […]

Local

പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം ബീച്ചിൽ

തലയോലപ്പറമ്പ്:  പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് (20) ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി. സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം. മരണം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഡിസംബർ 29നാണ് കുലശേഖരമംഗലം സ്വദേശികളായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ […]

Local

ജനമനസ്സ് കീഴടക്കി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഇന്ന് പടിയിറങ്ങുന്നു

അതിരമ്പുഴ: ജനമനസ്സ് കീഴടക്കി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഇന്ന് പടിയിറങ്ങുന്നു. 2022 ഒക്ടോബർ 26 നാണ് യു ഡി എഫ് ധാരണയനുസരിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ് പദവി സജി തടത്തിൽ ഏറ്റെടുക്കുന്നത്. 16 മാസക്കാലം ആയിരുന്നു കോൺഗ്രസ് പാർട്ടിയിലെ ധാരണയെങ്കിലും യു ഡി എഫ് കെട്ടുറപ്പിനെ മാനിച്ച് […]