
Local


നീണ്ടൂർ ജെഎസ് ഫാമിലെ കുളത്തിൽ വീണ് കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരൻ മരിച്ചു
ഏറ്റുമാനൂർ: നീണ്ടൂർ ജെഎസ് ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ പാലക്കാട് കിള്ളിയാത്ത് ജോർജി – ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കുട്ടി കുളിക്കാൻ ഇറങ്ങുന്നതിനിടെ കുളത്തിൽ മുങ്ങിപോകുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂരിൽ […]

വലുതും വിസ്മയകരവുമായ പുൽക്കൂട് ആസ്വദിക്കുവാൻ ഇത്തവണയും മാന്നാനം കെ ഇ സ്കൂളിൽ തിരക്ക്; വീഡിയോ റിപ്പോർട്ട്
മാന്നാനം: വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും വ്യത്യസ്ത പുൽക്കൂട് നിർമ്മിക്കുന്നതിലൂടെ ശ്രദ്ധേയമായ മാന്നാനം കെ ഇ സ്‌കൂളിൽ ഇത്തവണയും പുൽക്കൂട് ആസ്വദിക്കുവാൻ തിരക്കേറുന്നു. വലുതും വിസ്മയകരവുമായ പുൽക്കൂടാണ് ഈ ക്രിസ്തുമസിനും ആളുകളെ ആകർഷിക്കുന്നത്. കേരള ഗ്രാമീണ ഭംഗി തുളുമ്പുന്ന ദൃശ്യങ്ങളൊടൊപ്പം ഒരുക്കിയിരിക്കുന്ന പുൽക്കൂട് കാണുവാൻ ദിവസേന നൂറുകണക്കിന് ആളുകളാണെത്തുന്നത്. കവാടത്തിൽ […]

കോട്ടയം കാണക്കാരിയിൽ പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം
കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്‍റെ ഒരു ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് […]

അതിരമ്പുഴയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് […]

പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ മാണിയച്ചൻ
കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ജൂബിലേറിയന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാബലി […]

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം ചൊവ്വാഴ്ച
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം ഡിസംബർ 26 ചൊവ്വാഴ്ച നാല് മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിക്കും. അതിരമ്പുഴ പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുക്കും. അതിരമ്പുഴ […]

വീഴ്ചയിൽ പരിക്കേറ്റ അബോധാവസ്ഥയിലായ വയോധികനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു
അതിരമ്പുഴ: വീഴ്ചയിൽ പരിക്കേറ്റ അബോധാവസ്ഥയിലായ വയോധികനെ നാട്ടുകാർ 108 ആമ്പുലൻസിൻ്റെ സഹായത്താൽ ആശുപത്രിയിലെത്തിച്ചു. അതിരമ്പുഴ പള്ളി മൈതാനത്തെ വെയിറ്റിംഗ് ഷെഡിൽ ഇന്നു രാവിലെ 11 മുതൽ കണ്ടെത്തിയ വയോധികനെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. പുന്നത്തുറയിൽ നിന്നും കോട്ടയത്തേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസിൽ വന്നിറങ്ങിയ വയോധികനെ വെയിറ്റിംഗ് […]

അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂൾ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി
അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി. പതിവിനു വിപരീതമായി ഇത്തവണ ലൈവ് പുൽക്കൂട് ഒരുക്കിയാണ് കുട്ടികൾ ക്രിസ്തുമസ് ആഘോഷിച്ചത്. പിടിഎയുടെയും അധ്യാപക- അനധ്യാപകരുടെയും പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മേരി, വാർഡ് മെമ്പർ ബേബിനാസ് അജാസ്, സ്കൂൾ […]

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിലെ ക്രിസ്തുമസ് ആഘോഷം കുട്ടികൾക്ക് വ്യത്യസ്തമായൊരു അനുഭവമായി മാറി. തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന നൃത്തരൂപങ്ങളും സ്കിറ്റുകളുമൊക്കെ കുട്ടികൾ അവതരിപ്പിച്ചത് ചടങ്ങിനെ ആകർഷകമാക്കി. ഹെഡ്‌മിസ്‌ട്രസ് ലിജി മാത്യു, ഫാ. ബിനു കൂട്ടുമ്മേൽ, പിറ്റി എ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ് എന്നിവർ ക്രിസ്തുമസ് സന്ദേശം […]