Local

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

അതിരമ്പുഴ: ഏറ്റുമാനൂർ എക്സെസ് റേഞ്ച് ആഫീസിൻ്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ ജോസ് അമ്പലക്കുളത്തിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സെമിനാർ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.  സെമിനാറിൽ ഏറ്റുമാനൂർ എക്സൈസ് […]

Local

നവകേരളസദസ്; ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: നവകേരളസദസ്സിൻ്റെ പ്രചരണാർത്ഥം ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി. ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്‌ പരിസരത്ത് നിന്നും ആരംഭിച്ച വിളംബരജാഥ ഏറ്റുമാനൂർ നഗരം ചുറ്റി നവകേരള സദസ്സിൻ്റെ വേദിയായ ഗവ. ബോയ്‌സ്‌ ഹൈസ്കൂൾ മൈതാനത്ത് സമാപിച്ചു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വിളംബരജാഥയിൽ നൂറുകണക്കിന് […]

Local

നവകേരളസദസ്സ് ; ഡിവൈഎഫ്ഐ യുടെ ഹെൽപ്പ് ഡെസ്ക് മാന്നാനത്ത്

മാന്നാനം: നവകേരളസദസ്സിൽ നിർദ്ദേശങ്ങളും അപേക്ഷകളും നല്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നല്കുന്നതിന് ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ തിരക്കേറി. ദിവസേന നിരവധി ആളുകൾ ഹെൽപ് ഡെസ്കിൽ എത്തുന്നുണ്ട്. മേഖല പ്രസിഡൻ്റ് ബിനു ആർ, സെക്രട്ടറി അജിത് മോൻ പി റ്റി, വിഷ്ണു കെ മണി […]

Local

നവജീവനിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ്

അഗതികളുടെ സംരക്ഷണകേന്ദ്രമായ കോട്ടയത്തെ നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ്. ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ ആൽഫിക്കും സിസ്റ്റർ അൽഫോൻസായ്ക്കും ഒപ്പം അമ്പതോളം ഗൈഡ്സ് ആണ് ആരോരുമില്ലാത്തവർക്ക് സാന്ത്വനമായി നവജീവനിൽ എത്തിയത്. വിവിധ കലാപരിപാടികളുമായി ഏകദേശം മൂന്നു മണിക്കൂറോളം കുട്ടികൾ […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ആഘോഷിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ഡിസംബർ എട്ടാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ലിജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ പഞ്ഞിപ്പുഴ, വാർഡ് മെമ്പർ […]

Local

അതിരമ്പുഴ ആയുഷ് പി എച്ച് സി യുടെ നേതൃത്വത്തിൽ “യുവമിത്രം- കൗമാരത്തിന് കരുത്തും കരുതലും” ബോധവൽക്കരണ ക്ലാസ് നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: കോട്ടയം ജില്ലയിലെ എൻ എച്ച് എം മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ “യുവമിത്രം- കൗമാരത്തിന് കരുത്തും കരുതലും” എന്ന പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ആയുഷ് പി എച്ച് സി യുടെ നേതൃത്വത്തിൽ കോട്ടയ്ക്കുപുറം ഗവ: യുപി സ്കൂളിൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് സജി […]

Local

നവകേരള സദസ്: കാർഷിക കോൺക്ലേവ് – ചെങ്ങളത്ത്

ഏറ്റുമാനൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലം സംഘാടകസമിതി ‘നവകേരളം കർഷകരിലൂടെ’ എന്ന വിഷയത്തിൽ കോൺക്ലേവ് ഇന്ന് നടക്കും. ചെങ്ങളം എസ് എൻ ഡി പി ഹാളിൽ രാവിലെ 10 മുതൽ നടക്കുന്ന കോൺക്ലേവ് സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. ജിജു പി അലക്‌സ് […]

Local

അതിരമ്പുഴയിൽ ലോക ഭിന്നശേഷി ദിനാചരണവും ഇൻക്ലൂസ്സിവ് കായികോത്സവ പ്രഖ്യാപനവും നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ഏറ്റുമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണവും ഇൻക്ലൂസ്സിവ് കായികോത്സവ പ്രഖ്യാപനവും അതിരമ്പുഴ സെൻ്റ് അൽഫോൺസ ഹാളിൽ വച്ച് നടന്നു. രാവിലെ അതിരമ്പുഴ ചന്തക്കവലയിൽ നിന്നും ആരംഭിച്ച വിളംബരജാഥയോടെയാണ് പരിപാടികൾ ആരംഭിച്ചത്. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർക്ക് ഒപ്പം […]

Local

കത്തോലിക്ക കോൺഗ്രസ് അതിജീവനയാത്ര; അതിരമ്പുഴ ഫൊറോന കൺവെൻഷൻ നടന്നു

ഏറ്റുമാനൂർ: വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക. റബ്ബർ, നെല്ല്, നാളികേരം, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന കത്തോലിക്ക കോൺഗ്രസ് അതിജീവന സന്ദേശയാത്രയുടെ വിജയത്തിനായി കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോന കൺവെൻഷൻ തെള്ളകം പുഷ്പഗിരി പാരിഷ്ഹാളിൽ […]

Local

നവകേരള സദസ്സിന് പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കരുത്; അതിരമ്പുഴ പഞ്ചായത്ത് യു.ഡി എഫ് ഭരണസമിതി

അതിരമ്പുഴ : ഗ്രാമപഞ്ചായത്തിലെ ഒട്ടേറെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനും, മറ്റ് വികസന പ്രവർത്തനങ്ങൾക്കും പണമില്ലാത്ത സാഹചര്യത്തിൽ നവകേരള സദസ്സിന് ജനങ്ങളുടെ നികുതിപ്പണം 50,000 രൂപ ചെലവഴിക്കാൻ പാടില്ലെന്ന് യു.ഡി.എഫ് ഭരണസമിതി കമ്മിറ്റി തീരുമാനം പാസ്സാക്കി. തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കമ്മിറ്റി വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് […]