Local

ഏറ്റുമാനൂർ വെമ്പള്ളിയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ഏറ്റുമാനൂർ:  എംസി റോഡിൽ വെമ്പള്ളി തെക്കേ കവലയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് – 59) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഒപ്പമുണ്ടായിരുന്ന കളത്തൂർ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ […]

Local

യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ: എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ജനസദസിന്റെ പേരിൽ നടത്തുന്ന ധൂർത്തും, പൊള്ളത്തരങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും, സാമ്പത്തിക തകർച്ചയും, അക്രമവും സ്ത്രീ […]

Local

മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ റോയിയുടെ മകൻ ജെസ്വിൻ റോയി (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിടങ്ങൂർ പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷ സേനയും […]

No Picture
Local

നവകേരള സദസ്; ഏറ്റുമാനൂർ നിയോജക മണ്ഡലം വിദ്യാഭ്യാസ കോൺക്ലേവ് നാളെ മാന്നാനം കെ ഇ സ്കൂളിൽ

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി വിദ്യാഭ്യാസ കോൺക്ലേവ് “വിജ്ഞാനകേരളം ഇന്നും നാളെയും” മാന്നാനം കെ ഇ സ്കൂളിൽ നാളെ നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന കോൺക്ളേവ് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സി റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം […]

No Picture
Local

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി വീട്ടുമുറ്റ സദസ്സ് ചേർന്നു

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ 13ന് നടക്കുന്ന നവ കേരള സദസിന്റെ മുന്നോടിയായി ബൂത്ത് നമ്പർ 37 ൽ വീട്ടുമുറ്റ സദസ്സ് ചേർന്നു. CDS ചാർജ് വഹിക്കുന്ന ബിന്ദു കുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗം നവകേരള സദസ്സ് പഞ്ചായത്ത് തല സംഘാടകസമിതി അംഗവും മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് […]

No Picture
Local

തടിലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു; ഗതാഗത തടസ്സം നീക്കി ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ: വീഡിയോ റിപ്പോർട്ട്

തടി ലോഡുമായി വന്ന വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തതിനെ തുടർന്ന് കോട്ടമുറി – ആനമല റോഡിൽ  ഗതാഗതം തടസപ്പെട്ടു.  ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സ്കൂളുകൾ വിട്ടു വിദ്യാർഥികൾ പോകുന്ന സമയമായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്. കോട്ടമുറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ […]

Local

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം; ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തെള്ളകം ഹോളിക്രോസ്

പാലായിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി  ഹോളിക്രോസ് എച്ച് എസ് എസ് തെള്ളകം.  പാലാ ടൗൺ ഹാളിലെ എട്ടാമത്തെ സ്റ്റേജിൽ നടന്ന ദഫ് മുട്ട് മത്സരത്തിലെ കുട്ടികളുടെ പ്രകടനങ്ങൾ കാണികളെ ആവേശഭരിതമാക്കി. വാശിയേറിയ […]

Local

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

ഏറ്റുമാനൂർ: കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക […]

Local

സഹകരണ വാരാഘോഷം; മാന്നാനം സർവ്വീസ് സഹകരണ ബാങ്കിൽ സഹകാരി സംഗമവും വിദ്യാഭ്യാസ കായിക രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കലും നടത്തി; വീഡിയോ റിപ്പോർട്ട്

മാന്നാനം: 70-ാംമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മാന്നാനം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും വിദ്യാഭ്യാസ കായിക രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കലും നടത്തി. മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൾ ഫാ.ജെയിംസ് മുല്ലശ്ശേരി സി എം ഐ യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് പി കെ […]