
അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു
കൗമാരപ്രായക്കാരെ കരുത്തുറ്റവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ സ്കൂളുകളിലും ടീൻസ് ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ പഞ്ഞിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് […]