Local

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാനത്ത് തുടക്കമായി

മാന്നാനം: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാനത്ത് തുടക്കമായി. തോമസ് ചാഴികാടൻ എം.പി. സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു.  കെ.ഇ. സ്കൂൾ  പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ, ഏറ്റുമാനൂർ എ. ഇ ശ്രീജ പി ഗോപാൽ, സ്കൂൾ […]

Health

അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. പ്രമേഹരോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹരോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു. […]

Local

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ സമാഹരണവും നവംബർ 19 ന്

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ സമാഹരണവും നവംബർ 19-ാം തീയതി ഞായറാഴ്ച നടക്കും. രാവിലെ 11ന് ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ  തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം സർക്കിൾ […]

Local

6-ാമത് മാന്നാനം ബൈബിൾ കൺവൻഷൻ നവംബർ 15 മുതൽ 19 വരെ നടക്കും

മാന്നാനം: വിശുദ്ധ ചാവറ പിതാവിൻ്റെ തീർത്ഥാടന കേന്ദ്രമായ മാന്നാനം സെൻ്റ്  ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ 6-ാമത് മാന്നാനം ബൈബിൾ കൺവൻഷൻ നവംബർ 15 മുതൽ 19 വരെ നടക്കും. തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെൻ്റർ ഡയറക്ടർ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് വചനാഭിഷേക ബൈബിൾ കൺവൻഷൻ നയിക്കുന്നത്. ദിവസവും […]

Local

ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം നടന്നു

മാന്നാനം: ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ നടന്നു. ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അരുൺ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മാന്നാനം സർവ്വീസ് സഹകരണ […]

Local

കോട്ടമുറിയിൽ ജയ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു

അതിരമ്പുഴ: ഏറ്റുമാനൂർ – നീണ്ടൂർ, പാറോലിക്കൽ – മുട്ടപ്പള്ളി എന്നീ റോഡുകളുടെ സംഗമസ്ഥലമായ കോട്ടമുറിയിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. കോട്ടമുറി കേന്ദ്രമായി പ്രവർത്തിക്കുന്ന  ജയ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.   ഏറ്റുമാനൂർ സി.ഐ.  പ്രസാദ് ഏബ്രഹാം വർഗീസ് സിഗ്നൽ […]

Local

ഏറ്റുമാനൂർ പാലാ റോഡിലെ വെള്ളക്കെട്ട്; ഓടകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഏറ്റുമാനൂർ പാലാ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പാറകണ്ടം ജംഗ്ഷൻ വരെ വരെയുള്ള ഭാഗത്ത് ഓടകളിൽ വെള്ളക്കെട്ട് ഉണ്ടാവുകയും പ്രധാന റോഡുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത […]

Local

അതിരമ്പുഴ പഞ്ചായത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും സംഘടിപ്പിച്ചു

അതിരമ്പുഴ: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കുപുറം ആയുർവേദ ആശുപത്രിയും, അതിരമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ […]

Local

കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ നാളെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റം സൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിനു സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത […]

Local

അബുദാബി ആസ്ഥാനമായ മാംഗോ ട്രാവെൽസ് ഇനി ഏറ്റുമാനൂരിലും

ഏറ്റുമാനൂർ: അബുദാബിയിലെ പ്രശസ്തമായ മാംഗോ ട്രാവൽസിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാഞ്ച് ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിച്ചു. ഫ്ലൈറ്റ് ടിക്കറ്റുകൾ, ടൂർ പാക്കേജുകൾ തുടങ്ങി ട്രാവൽ ആൻഡ് ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാംഗോ ട്രാവൽസിൽ ലഭ്യമാകുമെന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ മംഗോ ട്രാവൽസിന്റെ ബ്രാഞ്ചുകൾ ഉടൻ […]