Local

അതിരമ്പുഴയിൽ 24 കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

അതിരമ്പുഴ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന പരാതിയുമായി കുടുംബം. 24 വയസുകാരി ഷൈമോൾ സേവ്യറെ ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഭർത്താവിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങി. അതേസമയം, ഷൈമോളുടെ മൃതദേഹം ഇന്ന് […]

Local

എം.ജി.യു ടീം ഓണ്‍ സ്‌പോട്ട്; ദുരന്തനിവാരണത്തിന് 4800 അംഗ സന്നദ്ധ സേനയുമായി എം.ജി സര്‍വകലാശാല

ഏറ്റുമാനൂർ: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ 4800 പേരുടെ സന്നദ്ധ സേന ഒരുങ്ങുന്നു. എം.ജി.യു ടീം ഓണ്‍ സ്‌പോട്ട് എന്ന് പേരിട്ടിരിക്കുന്ന ദുരന്തനിവാരണ സേനയില്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) വോളണ്ടിയര്‍മാരെയും എന്‍.സി.സി കേഡറ്റുകളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ […]

Local

മനുഷ്യ ശരീരത്തിന്റെ സങ്കീർണതകളുടെ കെട്ടഴിയുകയായി; മെഡക്സ് ’23 ന് നാളെ തുടക്കം

കോട്ടയം മെഡിക്കൽ കോളേജിന്റെ ഡയമണ്ട് ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്റസ്യൂണിയന്റെയും കോളേജ് അധികൃതരുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന മെഡിക്കൽഎക്സിബിഷൻ – മെഡക്സ് ’23 ന് നാളെ തുടക്കം. നവംബർ 6 മുതൽ നവംബർ 26 വരെയുള്ളദിവസങ്ങളിലായാണ് എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതലാണ് പ്രദർശന സമയം. […]

Local

ശക്തമായ മഴ; കാരിത്താസ് – അമ്മഞ്ചേരി റോഡിൽ റെയിൽവേ ഓവർബ്രിഡ്‌ജിന്‌ സമീപം നിരവധി വീടുകളിൽ വെള്ളം കയറി: വീഡിയോ

ഏറ്റുമാനൂർ: കാരിത്താസ് – അമ്മഞ്ചേരി റോഡിൽ റെയിൽവേ ഓവർബ്രിഡ്‌ജിന്‌ സമീപം നിരവധി വീടുകളിൽ വെള്ളം കയറി. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോസഫിന്റെ വീടുൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ആദ്യമായാണ് ഇങ്ങനെ വീടുകളിൽ വെള്ളം കയറുന്നതെന്ന് സമീപ വാസികൾ പറയുന്നു.

Local

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജിൽ പാസ് നൽകാൻ ജീവനക്കാരെത്തിയില്ല; പ്രതിഷേധം

കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാനെത്തിയവർക്ക് പാസ് നൽകേണ്ട കൗണ്ടറിൽ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാർഡിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ സന്ദർശനത്തിന് എത്തിയവർ പ്രതിഷേധമുയർത്തി. സുരക്ഷാ ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്ക് തർക്കവും ബഹളവുമുണ്ടായി.  വൈകീട്ട് ഏഴ് മുതൽ എട്ടുവരെ 50 രൂപയാണ് രോഗി സന്ദർശന […]

No Picture
Local

ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ  ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു. മനുഷ്യശരീരത്തെ സംബന്ധിക്കുന്ന വിവിധ വകുപ്പുകളെ കോർത്തിണക്കിയാണ് വോൾ പെയിന്റിംഗ് തയ്യാറാക്കിയത്. കോട്ടയം മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയന്റെയും കോളേജ് അഡ്മിനിസ്ട്രേഷന്റെയും നേതൃത്വത്തിൽ നവംബർ 6 മുതൽ […]

No Picture
Local

വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൻ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

അതിരമ്പുഴ: കേരള സർക്കാർ ആയുഷ് ഹോമിയോ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും, അതിരമ്പുഴ ഗവ. ഹോമിയോ ഡിസ്പൻസറി, മാന്നാനവുമായി സംയുക്തമായി ചേർന്ന് വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൻ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം […]

No Picture
Local

ആഘോഷ നിറവിൽ അതിരമ്പുഴ സിഡിഎസ്

അതിരമ്പുഴ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസ് ആയും സംസ്ഥാനതലത്തിൽ സ്പെഷ്യൽ ജൂറി അവാർഡും മനോരമയുടെ പുരസ്കാരവും ലഭിച്ചതിന്റെ സന്തോഷം വിവിധ ആദരിക്കൽ ചടങ്ങുകളോടെയും കലാപരിപാടികളോടെയും അതിരമ്പുഴ സിഡിഎസ് ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബീന […]

No Picture
Local

മഹാത്മ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ്സ് സ്റ്റുഡൻസ് യൂണിയൻ ക്യാമ്പസ്‌ കാർണിവൽ “എനിഗ്മ” ഒക്ടോബർ 30 മുതൽ നവംബർ 3 വരെ

അതിരമ്പുഴ : മഹാത്മ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ്സ് സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിക്കുന്ന ക്യാമ്പസ്‌  കാർണിവൽ “എനിഗ്മ”  ഒക്ടോബർ 30,31 നവംബർ 1 ,2 ,3 തീയതികളിൽ നടക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ഷൈലജ ബീവി എസ്  ക്യാമ്പസ് കാർണിവൽ ലോഗോ പ്രകാശനം ചെയ്തു. കാർണിവലിനൊടനുബന്ധിച്ച്  ചർച്ചകൾ, കലാപരിപാടികൾ, ഭക്ഷ്യ […]

No Picture
Local

മിഴി – 2023; സൗജന്യ നേത്ര പരിശോധനയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മാന്നാനം: വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളജ്, കോട്ടയം മെഡിക്കൽ കോളജ് ഒഫ്താൽമോളജി വിഭാഗം എന്നിവയുടെയും നേതൃത്വത്തിൽ മാന്നാനം മരിയാമൗണ്ട് സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും, മെഡിക്കൽ ക്യാമ്പും അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. സെന്റ് […]