No Picture
Local

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റ നേതൃത്വത്തിൽ കാർഷിക സെമിനാറും കർഷകരെ ആദരിക്കലും നവംബർ ഒന്നിന്

ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റ നേതൃത്വത്തിൽ കാർഷിക സെമിനാറും കർഷകരെ ആദരിക്കലും നവംബർ ഒന്നിന് രാവിലെ 10-മുതൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വീട്ടിലും അടുക്കളതോട്ടം ഒരുക്കി വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യത്തോടെയാണ് സെമിനാർ. തിരുവഞ്ചൂർ […]

Local

കടുത്തുരുത്തിയിൽ വ്യാജപരസ്യം നല്‍കി 2.11 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നൽകി യുവാവിനെ കബളിപ്പിച്ച്  2.11 ലക്ഷം രൂപ തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുളിയമ്മാക്കൽ  കോയിക്കൽ സുധിൻ സുരേഷിനെ (റോബിൻ–- 26) ആണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022 ൽ ഫേസ്ബുക്കിൽ മാർക്കറ്റ്പ്ലേസ് […]

Local

അതിരമ്പുഴയിൽ സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തും, കോട്ടയം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ലൈസൻസുകൾ, സബ്സിഡി സ്കീമുകൾ, ബാങ്കിംഗ് നടപടികൾ തുടങ്ങിയവയുടെ ക്ലാസ്സുകളും നടത്തി. […]

Local

ചൈതന്യ കാര്‍ഷിക മേള 2023 – മീഡിയ പുരസ്‌കാരങ്ങള്‍ നൽകുന്നു

ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് മീഡിയ പുരസ്‌കാരങ്ങള്‍ നൽകുന്നു. മേളയുടെ ദിനങ്ങളായ നവംബര്‍ 20 മുതല്‍ […]

Local

മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് നടത്തി

മാന്നാനം: സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ഒക്ടോബർ 20 ന് ആരംഭിച്ച ത്രിദിന ക്യാമ്പ് ഇന്ന് സമാപിച്ചു. സ്കൗട്ട്സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ശ്രീ. റോയി പി.ജോർജ് നേതൃത്വം നൽകിയ ക്യാമ്പ് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം […]

Local

ഏറ്റുമാനൂരിന്റെ വികസനം രണ്ടുവർഷമായി മുരടിച്ചു; നാട്ടകം സുരേഷ്: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ:  ഏറ്റുമാനൂരിന്റെ വികസനം കഴിഞ്ഞ രണ്ടുവർഷമായി മുരടിച്ചുവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് . ഏറ്റുമാനൂർ റിംഗ് റോഡിന്റെ ഭാഗമായ കോടതിപ്പടി – തുമ്പശ്ശേരിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ പണം […]

Local

“നവകേരള സദസ്സ് ” അതിരമ്പുഴ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു

അതിരമ്പുഴ: ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും വ്യത്യസ്ത മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന “നവകേരള സദസ്സി ” ൻ്റെ അതിരമ്പുഴ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു. അതിരമ്പുഴ അൽഫോൻസ […]

Local

അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി

കുറവിലങ്ങാട്: അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് മണ്ണക്കനാട് ഒ എൽ സി ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി. സാലഡുകൾ, ജ്യൂസുകൾ, ഷേയ്ക്ക് എന്നിവയാണ് കുട്ടികൾ തയ്യാറാക്കിയത്. തുടർന്ന് പലതരത്തിലുള്ള രുചിക്കൂട്ടുകളെ അധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് […]

Local

സി പി ഐ (എം ) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

കുമാരനല്ലൂർ: സി പി ഐ (എം ) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. സി പി ഐ (എം ) ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ് അദ്ധ്യക്ഷനായിരുന്നു. കെ എൻ വേണുഗോപാൽ, എം […]

Local

കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ അധിക്ഷേപിച്ച നടപടിയില്‍ പ്രതിഷേധിച്ചു

കടുത്തുരുത്തി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ പി.ജെ. ജോസഫ് എംഎല്‍.എ. യ്‌ക്കെതിരെ സി.പി.എം. നേതാവ് എം.എം. മണി എം.എല്‍.എ. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപഹാസ്യമായ പ്രസംഗങ്ങളിലും പ്രസ്താവനയിലും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. […]