No Picture
Local

എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും മാന്നാനം ജംഗ്ഷനും ഇടയിൽ വെള്ളിയാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു

എംജി യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ മാന്നാനം ജംഗ്ഷൻ വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം ഗതാഗതം 20.10.2023 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ അമലഗിരി വഴി പോകേണ്ടതാണ്.

Local

പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റം

കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ചെയർപേഴ്സണും ചില ഭരണ-പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും വിനോദയാത്രക്കിടെ പണം വച്ച് പകിട കളിച്ച വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സന്റെ വിശദീകരണം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിനു മുന്നിൽ പകിട കളിച്ചാണ് […]

Local

കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി; ചരിത്രവും പ്രത്യേകതകളും അറിയാം!

അതിരമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച മധ്യ ഏഷ്യയിലെ ആദ്യത്തെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സോണി തെക്കുമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ, ജോജോ പള്ളിച്ചിറ, കൈക്കാരന്മാരായ സിബി പേമലമുകളേൽ, ഫ്രാൻസിസ് […]

Local

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ജൻഡർ റിസോഴ്സ് സെന്റർ പോഷകാഹാര പ്രദർശനം നടത്തി

അതിരമ്പുഴ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ജൻഡർ റിസോഴ്സ് സെന്റർ പോഷകാഹാര പ്രദർശനം നടത്തി. അതിരമ്പുഴ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച പ്രദർശന മേളയിൽ 200 ൽ പരം സമൃദ്ധമായ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ മേള ഉദ്ഘാടനം ചെയ്തു.  ഐ സി […]

Health

കോട്ടയം മെഡിക്കൽ കോളേജിൽ‌ വീട്ടമ്മയുടെ വയറ്റിലെ 15 കിലോയുള്ള ട്യൂമർ നീക്കി

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ക്യാൻസർ സർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. വീട്ടമ്മയുടെ വയറ്റിലെ 15 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 48 വയസ്സുളള സ്‌ത്രീയുടെ ഓവറിയിൽ ഉണ്ടായിരുന്ന ട്യൂമർ ആണ് നീക്കം ചെയ്തത്.      ഡോക്ടർന്മാരായ ജോൺ, ജിനോ, നവ്യ, ക്യാൻസർ അനസ്തേഷ്യ […]

Local

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ ആയി കെ.കെ സന്തോഷ്‌ തിരഞ്ഞെടുക്കപെട്ടു

അതിരമ്പുഴ: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) സംസ്ഥാന ട്രഷറർ ആയി കെ കെ സന്തോഷ്‌ തിരഞ്ഞെടുക്കപെട്ടു.  അതിരമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ KCEF കോട്ടയം ജില്ലാ പ്രസിഡന്റും, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെൽഫയർ […]

Local

അതിരമ്പുഴയിൽ കേരളോത്സവത്തിന് തുടക്കമായി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഭാഗമായി മാന്നാനം കെ ഇ കോളേജ് മൈതാനത്തു നടന്ന അത്ലറ്റിക്സിലും ഗെയിംസിലുമായി നിരവധി മത്സരങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. 

Local

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

അതിരമ്പുഴ: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെയും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധവിനെതിരെയും, സർക്കാരിന്റെ ധൂർത്തിനെതിരെയും യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രിൻസ് ലുക്കോസ് , കെ […]

Local

കോട്ടയത്ത് ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം; 1.5 ലക്ഷം രൂപയുമായി ജീവനക്കാരൻ കടന്നു

കോട്ടയം: ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി അന്യ സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു. ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിലുള്ള പി.എം ചെറിയാൻ കമ്പനിയുടെ ഐഒസി പമ്പിലാണ് കവർച്ച നടന്നത്.  പശ്ചിമ ബംഗാൾ സ്വദേശിയായ പമ്പിലെ ജീവനക്കാരൻ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ […]