മാന്നാനം കെ ഇ സ്കൂളിൽ വായനദിനാഘോഷം നടത്തി
മാന്നാനം : കെ ഇ സ്കൂളിൽ നടന്ന വായനദിനാഘോഷവും പുസ്തക പ്രദർശവും പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു.വയന മരിക്കുന്നില്ല കാലത്തിനനുസരിച്ച് മാറ്റത്തിൻ്റെ പുതുവഴികളിലൂടെ വായന വളരുകയാണെന്നും എസ് ഹരീഷ് പറഞ്ഞു. കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഡോ.ജയിംസ് മുല്ലശ്ശേരി സി എം ഐ അദ്ധ്യക്ഷത വഹിച്ചു. […]
