Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023; വിളംബര ഘോഷയാത്ര ഇന്ന്

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോളോത്സവം നാളെയും മറ്റന്നാളുമായി നടക്കും. കേരളോത്സവത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾ ഒക്ടോബർ 14,15 (ശനി, ഞായർ ) തീയതികളിൽ മാന്നാനം കെ ഇ കോളേജ് ഗ്രൗണ്ടിൽ നടക്കും. കലാമത്സരങ്ങൾ […]

Local

ഏറ്റുമാനൂർ റിംഗ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കോൺഗ്രസ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ ഏറ്റുമാനൂർ റിംഗ് റോഡിന്റെ പണികൾ ഉടൻ ആരംഭിക്കണമെന്ന് ഏറ്റുമാനൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപെട്ടു. 20 – 8 – 2016-ൽ ഭരണാനുമതി ലഭിച്ച് 30 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. അതിരമ്പുഴ ഏറ്റുമാനൂർ പ്രദേശത്ത് 2019 -ൽ സ്ഥലം […]

Local

ഏറ്റുമാനൂർ ഗവ. ഐ ടി ഐയിൽ കോൺവൊക്കേഷൻ സെറിമണിയും അനുമോദനവും നടത്തി

ഏറ്റുമാനൂർ: കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ ഗവ. ഐ ടി ഐയിൽ കോൺവൊക്കേഷൻ സെറിമണിയും അനുമോദനവും സംഘടിപ്പിച്ചു.  മഹാത്മാഗാന്ധി സർവ്വകലാശാല  എക്സാമിനേഷൻ  കൺട്രോളർ ഡോ. ശ്രീജിത്ത് സി എം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.  ഏറ്റുമാനൂർ ഐ.ടി.ഐ […]

Local

പി കെ ജയപ്രകാശ് വീണ്ടും മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

മാന്നാനം: മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി കെ ജയപ്രകാശിനെ വീണ്ടും തെരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചതിനെ തുടർന്നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പു നടത്തിയത്. ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ നടന്ന അനുമോദന യോഗത്തിൽ സി പി ഐ […]

Local

ലോക കാഴ്ച ദിനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം അതിരമ്പുഴയിൽ നടന്നു

അതിരമ്പുഴ: ലോക കാഴ്ച ദിനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്നു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും, ആരോഗ്യ കേരളത്തിന്റെയും, അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ലോക കാഴ്ചദിനാചരണം നടത്തിയത്‌.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് […]

Local

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു

അതിരമ്പുഴ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിരമ്പുഴ ഗ്രാമപഞ്ചായത്തും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസും സംയോജിച്ച് ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡൻറ് സജി തടത്തിൽ നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എസ് […]

Local

എം ജി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു

അതിരമ്പുഴ: അതിരമ്പുഴ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി  എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പ് […]

No Picture
Local

അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ചൊവ്വാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു

അതിരമ്പുഴ:  അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ […]

Local

മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; എൽ ഡി എഫിന് ഉജ്ജ്വല വിജയം

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്ജ്വല വിജയം.  ആകെയുള്ള മുഴുവൻ സീറ്റിലും എൽ ഡി എഫ് വിജയിച്ചു. നിലവിലെ പ്രസിഡന്റ് പി കെ ജയപ്രകാശാണ് സഹകരണ ജനാധിപത്യ മുന്നണിയായി മത്സരിക്കുന്ന എൽ ഡി എഫിന് വേണ്ടി ഏറ്റവും കൂടുതൽ വോട്ടുകൾ […]

Local

അതിരമ്പുഴ സി ഡി എസിന്റെ നേതൃത്വത്തിൽ ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടി സംഘടിപ്പിച്ചു

അതിരമ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ തിരികെ സ്‌കൂളിലേക്ക് എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നു. ക്യാമ്പയിന്റെ ഭാഗമായി അതിരമ്പുഴ സി ഡി എസിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന തിരികെ സ്‌കൂളിലേക്ക് പരിപാടി സെന്റ് അലോഷ്യസ് എൽ പി […]