Local

അതിരമ്പുഴ മറ്റം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി: വീഡിയോ

അതിരമ്പുഴ: മറ്റം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റെയ്‌സ ബീഗം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു വലിയമല, അസോസിയേഷൻ സെക്രട്ടറി വത്സമ്മ […]

Local

ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിൽ അതിരമ്പുഴയിൽ വിജയാഹ്ളാദപ്രകടനം നടത്തി കോൺഗ്രസ്: വീഡിയോ

അതിരമ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിൽ അതിരമ്പുഴയിൽ വിജയാഹ്ളാദപ്രകടനം നടത്തി കോൺഗ്രസ്. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറോയി പൊനാറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു. തോമസ് പുതുശേരി യോഗത്തിൽ ആധ്യക്ഷത വഹിച്ചു. പി.വി. മൈക്കിൾ, അഡ്വ.മൈക്കിൾ ജെയിംസ്, അഡ്വ. ജെയ്സൺ ഒഴുകയിൽ, പി.സി. പൈലോ, കെ.റ്റി. […]

Local

ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ

അതിരമ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി  എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ.  യൂണിയന്റ് നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആഹ്ളാദപ്രകടനവും മധുരം പലഹാര വിതരണവും ചെയ്തു.  എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീമതി.മേബിൾ എൻ എസ്‌, സവിത രവീന്ദ്രൻ, FUEO ജനറൽ സെക്രട്ടറി എൻ മഹേഷ് എന്നിവർ […]

No Picture
Local

എം.ജി സർവകലാശാലയുടെ തലമുറകളുടെ സംഗമം ബിസിഎം കോളേജിൽ ശനിയാഴ്ച നടക്കും

കോട്ടയം: തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്‍റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി […]

Local

അവതാറും ലുട്ടാപ്പിയും അക്വേറിയം മീനുകളും തുടങ്ങി ഒരു പിടി അത്ഭുത കാഴ്ചകളുമായി ‘എക്സ്റ്റസി ‘ കോട്ടയത്ത് ശ്രദ്ധേയമാകുന്നു: വീഡിയോ

കോട്ടയം:  ആർട്ടിഫിഷ്യൽ ഇമ്പോർട്ടഡ് പൂക്കളുകൾ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിലിണ്ടറിക്കൽ അക്വാറിയം, ആദവും ഹവ്വയും, സ്റ്റാച്യു ഓഫ് ലിബർട്ടി, ചന്ദ്രയാൻ, ലുട്ടാപ്പിയും കുട്ടൂസനും, എലിയെൻസ്, അവതാർ തുടങ്ങി ഒരു പിടി അത്ഭുത കാഴ്ചകളുമായി ‘എക്സ്റ്റസി കോട്ടയത്ത് ശ്രദ്ധേയമാകുന്നു. ഈ മാസം 17 വരെ കോട്ടയം നാഗമ്പടം മൈതാനിയിൽ […]

Local

ജയ് റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും വാർഷികവും നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ജയ് റെസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും വാർഷികവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ  പ്രസിഡന്റ് ജയിംസ് കുര്യൻ പുളിങ്കാല അധ്യക്ഷത വഹിച്ചു.    ഒ.ജെ. തോമസ്, അഡ്വ. ജയ്സൺ ജോസഫ്, സിനി ടോം, ജോർജുകുട്ടി കുറ്റിക്കാട്ടിൽ, തോമസ് അറുപറ എന്നിവർ […]

No Picture
Local

നീണ്ടൂരിൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

ഏറ്റുമാനൂർ: നീണ്ടൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിനിടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. […]