No Picture
Local

മണിപ്പൂരിനെ രക്ഷിക്കുക; ഏറ്റുമാനൂരിൽ എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കലാപരൂക്ഷിതമായ മണിപ്പൂരിനെ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എൻ […]

No Picture
Local

ഏറ്റുമാനൂരിൽ വില്ലേജ് ഓഫീസ് പടിക്കൽ വഞ്ചനാദിനാചരണം നടന്നു

ഏറ്റുമാനൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ ആഹ്വാനം ചെയ്ത വഞ്ചനാദിനാചരണം ഏറ്റുമാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തി. ഏറ്റുമാനൂർ വില്ലേജ് ഓഫീസ് പടിക്കൽ നടന്ന വഞ്ചനാദിനാചരണ പരിപാടി സംസ്ഥാന സമിതി അംഗം കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.  ഏറ്റുമാനൂർ […]

No Picture
Local

ബാല്യകാല ഓർമ്മകൾ പങ്കുവച്ച് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

മാന്നാനം: 34 വർഷങ്ങൾക്ക് മുമ്പുള്ള ബാല്യകാലത്തിലെ മധുര-നൊമ്പര ഓർമ്മകൾ പങ്കുവയ്ക്കാൻ മാന്നാനം സെന്റ് എഫ്രംസ്’ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി. 1988-89 വർഷത്തെ എസ് എസ് എൽ സി ബാച്ചിൽ പഠനം നടത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സൗഹൃദ കൂട്ടായ്മ […]

No Picture
Local

കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വഞ്ചനാദിനം ആചരിച്ചു

കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ഗാന്ധിനഗർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കെജെയു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ധർണ്ണ കെ […]

No Picture
Local

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ; അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു

അതിരമ്പുഴ: മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾക്കെതിരെ അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ സ്വാഗതം പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ […]

No Picture
Local

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സമീപം ഓട്ടോറിക്ഷ ഇടിച്ച്​ വീട്ടമ്മക്ക്​ ഗുരുതര പരിക്ക്​

ഗാന്ധിനഗർ: അപകടത്തിൽപെട്ട് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് മരുന്നു വാങ്ങാൻ പോയ ഭാര്യയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. മുടിയൂർക്കര ചാത്തുണ്ണിപ്പാറ ഭാഗത്ത് തോപ്പിൽ റിഞ്ചുവിനാണ് (36) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഇവരുടെ ഭർത്താവ് ബിബു അപകടത്തിൽപെട്ട് വീട്ടിൽ ചികിത്സയിലാണ്. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് […]

No Picture
Local

അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

അതിരമ്പുഴ: ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ ആശുപത്രിയിൽ മുഴുവൻ സമയം ഡോക്ടറെ നിയമിക്കണമെന്നും എക്സ്-റേ യൂണിറ്റ് പ്രവർത്തനം എല്ലാ ദിവസവും ആക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി പടിക്കൽ നടത്തിയ ധർണയിൽ അതിരമ്പുഴ പഞ്ചായത്ത് കൺവീനർ ശ്രീ.ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മണ്ഡലം […]

No Picture
Local

ഏറ്റുമാനൂർ നിയമസഭ മണ്ഡലം വികസന ശിൽപശാല അതിരമ്പുഴയിൽ നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസന പദ്ധതികളുടെ പൂർത്തീകരണം വിശദീകരിക്കുന്നതിനും അവശേഷിക്കുന്നവയുടെ മാർഗരേഖ രൂപപ്പെടുത്തുന്നതിനുമായി നിയമസഭ മണ്ഡലം വികസന ശിൽപശാല തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അതിരമ്പുഴയിൽ നടന്നു. അതിരമ്പുഴ സെന്റ്മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന വികസന ശിൽപശാല മുൻ ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക് […]

No Picture
Local

കർക്കിടകവാവ് ബലിയ്ക്കായി കുറുമുള്ളൂർ വേദഗിരി ധർമ്മശാസ്താ ക്ഷേത്രം ഒരുങ്ങി; വീഡിയോ റിപ്പോർട്ട്

മലയാള മാസത്തിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. അതായത് ചന്ദ്രന്റെ മാസം. ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. കറുത്തവാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. കുറുമുള്ളൂർ വേദഗിരി ധർമ്മശാസ്താ ക്ഷേത്രത്തിലെ ബലിതർപ്പണ ക്രമീകരണങ്ങളെ […]

Local

കോട്ടയത്ത് ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം

പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്. ഒരു കാൽ അറ്റുപോയ നിലയിലാണ് […]