Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത്; അപേക്ഷകൾ ക്ഷണിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെി 22/03/2023 തീയതിയിലെ നം.77/2023/LSGD ഉത്തരവ് പ്രകാരം അതിരമ്പുഴ ഗ്രമപഞ്ചായത്തിന്‍‍റെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിനായി ഡിപ്ലോമ (സിവില്‍)/ ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍)/ ഐ.ടി.ഐ (സര്‍വ്വെയര്‍) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്ക്ക്  മലയാളം ഇംഗ്ലീഷ് ഡാറ്റാ എൻട്രിയില് […]

Local

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്; ഇന്ന് ഡിസ്ചാർജ് ചെയ്യും

കോട്ടയം: പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു പുതുജീവിതത്തിലേയ്ക്ക്. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കുഞ്ഞിന്റെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും മറ്റു അണുബാധകളൊന്നും ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് അറിയിച്ചു. പത്തനംതിട്ട ശിശുക്ഷേമ […]

Local

ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു

ഏറ്റുമാനൂർ: ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. കടപ്പൂര് വട്ടുകുളത്തിന് സമീപം വെള്ളിമൂങ്ങ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. കടപ്പുര്‍ സരസ്വതീ മന്ദിരത്തിൽ (കല്ലരിക്കൽ) വിജയകുമാർ ബിജു (52) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം […]

Health

കോട്ടയം മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ വർക്ക് സ്റ്റേഷനും വെരിക്കോസ് വെയിന്‍ ചികിത്സാ യന്ത്രവും സ്ഥാപിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമായി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തോമസ് ചാഴികാടൻ എംപി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത […]

Local

വന്ദേഭാരത് എക്‌സ്പ്രസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു:വീഡിയോ

സംസ്ഥാനം കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു. ഉച്ച കഴിഞ്ഞു 3.13 ഓടെയാണ് ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നു പോയത്.   16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതരാണ് ട്രെയിന്‍ എറ്റെടുത്തത്.  ഈ മാസം 22 തിരുവനന്തപുരത്ത് […]

Local

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ചികിത്സ സഹായ വിതരണം നടത്തി

ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ജീവകാരുണ്യ നിധിയിൽ നിന്നും അംഗങ്ങൾക്കായുള്ള ചികിത്സ സഹായ വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ സിബി ചിറയിൽ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ്‌ മായാദേവി ഹരികുമാർ, ഭരണ സമിതിയംഗങ്ങളായ അഡ്വ. പി രാജീവ്‌ ചിറയിൽ, സജി […]

Local

ആധുനിക നിലവാരത്തിൽ പണികഴിപ്പിച്ച ഏറ്റുമാനൂർ ഐ.ടി.ഐ. ഉദ്ഘാടനം ഇന്ന്

കിഫ്ബി വഴി 7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ മന്ദിരം ഇന്ന് വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. […]

Local

തെള്ളകം ചൈതന്യയില്‍ ആരോഗ്യ അവബോധ സെമിനാറും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

ഏറ്റുമാനൂർ: ജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ലോക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ […]

Local

അവാർഡ് ജേതാക്കൾക്ക് അതിരമ്പുഴ പൗരവേദിയുടെ ആദരം നാളെ

അതിരമ്പുഴ:  എക്സൈസ് കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ വട്ടമലയ്ക്കും വനം വകുപ്പിന്റെ വനമിത്ര അവാർഡ് ജേതാവ് ജോജോ ജോർജ് ആട്ടയിലിനും ജന്മനാട്ടിൽ ഒരുക്കുന്ന പൗരസ്വീകരണം നാളെ. ഏപ്രിൽ 11ന് വൈകുന്നേരം ആറ് മണിക്ക് അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന […]

Local

അതിരമ്പുഴ സസ്യമാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണം ഉടൻ പൂർത്തിയാക്കും

അതിരമ്പുഴ: സാങ്കേതിക പ്രശ്നം മൂലം തടസപ്പെട്ട അതിരമ്പുഴ സസ്യമാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി എന്നിവർ അറിയിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ മണ്ണിൻ്റെ ഘടന വ്യത്യാസമാണ്, മാർച്ച് മാസം പകുതിയോടെ ആരംഭിച്ച കലുങ്ക് […]