No Picture
Local

എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ തണ്ണീർ പന്തൽ ആരംഭിച്ചു

ഏറ്റുമാനൂർ: കേരള എൻ ജി ഒ യൂണിയൻ ആർപ്പൂക്കര -ഏറ്റുമാനൂർ ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആര്യാ രാജൻ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ഏരിയാ പ്രസിഡന്റ്‌ ആശാമോൾ […]

No Picture
Local

അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 56.51- കോടി രൂപ വരവും 43.74- കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസായി

ഏറ്റുമാനൂര്‍: അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 56.51- കോടിരൂപ വരവും 43.74- കോടിരൂപ ചിലവും 12.77- കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസായതായി പ്രസിഡന്റ് സജിതടത്തില്‍,വൈസ് പ്രസിഡന്റ് ആലീസ്‌ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റോഡ് വികസനത്തിനായി 5.55 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഓരോവാര്‍ഡിനും 25 ലക്ഷം രൂപ വീതം ലഭിക്കും. ജല്‍ജീവന്‍മിഷനും […]

No Picture
Local

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു

ഏറ്റുമാനൂർ: അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത […]

No Picture
Local

ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

ഏറ്റുമാനൂർ: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ […]

No Picture
Local

അതിരമ്പുഴ സെന്റ്‌ മേരിസ് എൽപി സ്കൂളിൽ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും നടന്നു: വീഡിയോ

അതിരമ്പുഴ സെന്റ്‌ മേരിസ് എൽപി സ്കൂളിൽ 2022 23 അധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മേരി സമ്മേളനത്തിന് അധ്യക്ഷത […]

No Picture
Local

വേനൽച്ചൂടിൽ ആശ്വാസമായി സൗജന്യ കുടിവെള്ളവും സംഭാര വിതരണവുമായി മാന്നാനം സഹകരണ ബാങ്കിൻ്റെ തണ്ണീർ പന്തൽ

ഏറ്റുമാനൂർ: വേനൽച്ചൂടിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യ കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്നതിനായ് മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലപ്തം നമ്പർ – 3647 ന്റെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രദീപിന് സംഭാരം നിൽകിക്കൊണ്ട് തണ്ണീർ […]

No Picture
Local

കൺതുറന്ന് ക്യാമറകൾ; ഏറ്റുമാനൂർ നഗരത്തിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയതോതിൽ കുറവ്. മുൻ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തിട്ടാണ് നഗരപരിധിയിൽ ഈ മാറ്റം. പ്രത്യേക വികസന ഫണ്ടിൽ നിന്നും മന്ത്രി വി എൻ വാസവൻ 50 ലക്ഷം രൂപ അനുവദിച്ചതിൽ നിന്നും വാങ്ങിയ അമ്പതോളം നിരീക്ഷണ […]

No Picture
Local

അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

അതിരമ്പുഴ: ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു.  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. നാസർ ദാറുസലാം അധ്യക്ഷനായിരുന്നു. കസിബ്  കെ ഇ, മൗലവി നൗഷാദ് താലീലി, വാർഡ് മെമ്പർ […]

No Picture
Local

കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ടശല്യം രൂക്ഷം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ട ശല്യം. രൂക്ഷമായ മൂട്ട ശല്യത്തിന്‍റെ ദൃശ്യങ്ങളടക്കം രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെ കിടക്കകള്‍ അധികൃതര്‍ അണുവിമുക്തമാക്കി.  ശനിയാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഉത്തരേന്ത്യക്കാരിയായ […]

No Picture
Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം 26 മുതൽ

അതിരമ്പുഴ : സെൻ്റ്  മേരീസ് ഫോറോന പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ നടക്കും. അതിരമ്പുഴ വലിയ പള്ളി, റീത്താ പള്ളി, പാറോലിക്കൽ സാൻജോസ് കൺവൻഷൻ സെൻറർ എന്നീ മൂന്നു കേന്ദ്രങ്ങളിൽ ദിവസവും വൈകുന്നേരം 4.30 മുതൽ വൈകിട്ട് 9 വരെയാണ് […]