Local

ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഏറ്റുമാനൂർ പ്രാവട്ടം ഭാഗത്ത് നിന്നും 4.5 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി, വയസ്സ് -35/25 എന്നയാളെ ഏറ്റുമാനൂർ പോലീസ് പിടികൂടി. പെട്രോളിങ് നടത്തി നീണ്ടൂർ പ്രാവട്ടം ഭാഗത്ത്‌ എത്തിയ സമയം പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി […]

Local

കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി സമാപന ആഘോഷം നടന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം കൃതജ്ഞതാ ബലിയർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി. ഫ്രാൻസിസ് ജോർജ് എംപി, ഡോ.മാണി പുതിയടം,ഡോ.ജോസഫ് മുണ്ടകത്തിൽ, ഫാ.ഫിലിപ്പ് […]

Local

അതിരമ്പുഴ മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

അതിരമ്പുഴ മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഒരു വർഷം നിണ്ട ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.ഇന്നലെ വൈകുന്നേരം നടന്ന ശതാബ്ദി സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്‌മരണികയുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ […]

Local

ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് […]

Local

ഏറ്റുമാനൂർ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിനും ഭർതൃ പിതാവിനും നിർണ്ണായക പങ്ക്, കസ്റ്റഡിയിൽ

ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും […]

Local

അതിരമ്പുഴ മറ്റം റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പത്താമത് വാർഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ.മറ്റം റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പത്താമത് വാർഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് മെമ്പർ  ഡോ.റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്‌ റൈസ ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു വലിയമല, ടി. ജെ. ജേക്കബ്,ത്രേസ്യാമ്മ അലക്സ്‌,കസീബ് കറുകച്ചേരിൽ, സണ്ണി […]

Local

അതിരമ്പുഴയിൽ  സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം

അതിരമ്പുഴ :അതിരമ്പുഴയിൽ  സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അതിരമ്പുഴ ഏറ്റുമാനൂർ റോഡിൽ ആണ് അപകടം നടന്നത്.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Local

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്, ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്,  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മറ്റി, ഭീകരവാദം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി അരുൺ എം. എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു. ആർ അധ്യക്ഷനായി. സെക്രട്ടറി അജിത് മോൻ പി. ടി, […]

Local

അതിരമ്പുഴയിൽ അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി

അതിരമ്പുഴ: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. അതിരമ്പുഴ ചന്തയ്ക്കു സമീപം പുന്നയ്ക്കാപ്പള്ളിയിൽ ജെയിംസ് ജോസഫാണ് അയൽവാസി വീട് ആക്രമിക്കുകയും തന്നെയും ഭാര്യയേയും മർദ്ദിക്കുകയും ചെയ്തതായി പോലീസിൽ പരാതി നല്കിയത്. പ്രവാസിയായ മകനെ ഫോണിൽ ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കവിളിലെ എല്ലിന് സാരമായി പരിക്കേറ്റ ജയിംസ് ആശുപത്രിയിൽ ചികിത്സതേടി.

Local

അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ  നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടന്നു .വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ച് , ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]