No Picture
Local

അതിരമ്പുഴ പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേർന്നു

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒച്ചിൻ്റെ വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, ഒച്ച് നിർമ്മാർജനം നടത്തുന്നതിനും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഗ്രാമസഭ ഇന്ന് മാന്നാനം കെ ഇ സ്കൂളിൽ പഞ്ചായത്ത് […]

No Picture
Local

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ടു

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ട് ഹൈക്കോടതി ഉത്തരവായി. ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാൻ നിർവഹണ കമ്മിറ്റി അംഗങ്ങളായും ഇവർക്കു തുടരാനാകില്ല. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ഭക്തൻ അയച്ച പരാതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചാണ് ഉത്തരവ്. […]

No Picture
Local

ബംഗാൾ ഗവർണർ ആനന്ദബോസ് പേരൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തി

കോട്ടയം: പേരൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ദർശനം നടത്തി. പേരൂർക്കാവ് ചാലയ്ക്കൽ ദേവസ്വം പ്രസിഡന്റ് മുരളിധരൻ നായർ ,643ാം നമ്പർ എൻ എസ് എസ് സെക്രട്ടറി ശാരംഗധരൻ നായർ, ഹിന്ദു ഐക്യവേദിക്ക് വേണ്ടി രതീഷ് കൃഷ്ണൻ എന്നിവർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വികരിച്ചു. വാർഡ് […]

No Picture
Local

ഏറ്റുമാനൂർ കൗൺസിലറുടെ സീൽ മുദ്ര കോഴിക്കോട്ടെ ടൂറിസം ഓഫീസിലെ ഫർണിച്ചറിൽ

ഏറ്റുമാനൂർ: ഒരു മോഷ്ടാവ് കാരണം കുഴപ്പത്തിലായത് ഏറ്റുമാനൂർ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ കൗൺസിലറുടെ പേരുള്ള സീൽ കവർന്ന മോഷ്ടാവ് അത് ഉപയോഗിച്ചു കോഴിക്കോട് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ 15 ലക്ഷം രൂപയോളം വിലയുള്ള ഫർണിച്ചറുകൾ മുഴുവൻ മുദ്ര പതിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തെള്ളകം […]

No Picture
Local

ചൈതന്യ കാര്‍ഷികമേള 2022 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി

തെള്ളകം: നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ […]

No Picture
Local

സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റി വീട് നിർമിച്ചു നൽകി

ഏറ്റുമാനൂർ: സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേത്യത്വത്തിൽ  വീട് നിർമിച്ചു നൽകി. കുഴിപറമ്പിൽ മേരിക്കും കുടുംബത്തിനുമാണ് വീട് കൈമാറിയത്.  വീടിന്റ താക്കോൽദാന കർമ്മം സി പി ഐ (എം) കോട്ടയം ജില്ലാ കമ്മറ്റി സെക്രട്ടറി എ.വി റസ്സൽ നിർവ്വഹിച്ചു. താക്കോൽദാന ചടങ്ങിൽ സി […]

No Picture
Local

കാരിത്താസ് – അമ്മഞ്ചേരി റോഡ്; ഒറ്റകെട്ടായി നാട് മുഴുവൻ

3 വർഷമായി അടച്ചിട്ട കാരിത്താസ് – അമ്മഞ്ചേരി റോഡ് നിർമാണം ആരംഭിക്കാത്തതിനെതിരെ വൻ പ്രതിഷേധം. ഇന്നലെ നാടു മുഴുവൻ ഒറ്റകെട്ടായി മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി. കുട്ടികളും സ്ത്രീകളും വൈദികരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.   അമ്മഞ്ചേരി കവലയിൽ നിന്നാരംഭിച്ച പ്രതിഷേധം മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് […]

No Picture
Local

അക്ഷരച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

അതിരമ്പുഴ: “അക്ഷരമാണ് ലഹരി, വായനയാണ് ലഹരി ” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട്, മാന്നാനം കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അക്ഷരച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻറ്റ് സെക്രട്ടറി ഷൈജു തെക്കുംചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലൈബ്രറി […]

No Picture
Local

ലാഭ വിഹിതം വർദ്ധിപ്പിച്ചു

അതിരമ്പുഴ: മാന്നാനം സർവീസ് സഹകരണ ബാങ്കിൻ്റെ ഈ വർഷത്തെ ലാഭവിഹിതം പന്ത്രണ്ട് ശതമാനമായി വർദ്ധിപ്പിച്ചതായി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പത്തു ശതമാനമായിരുന്നു ലാഭവിഹിതം. ബാങ്കിൻ്റെ സുവർണ്ണ ജൂബിലി ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, ഭരണ […]

No Picture
Local

കാരിത്താസ് അമ്മഞ്ചേരി റോഡ്; ബഹുജന പ്രക്ഷോഭം നാളെ

അതിരമ്പുഴ : നാല് പതിറ്റാണ്ട് കാലമായുള്ള ജനകീയ ആവശ്യമായിരുന്നു കാരിത്താസ് റെയിൽവേ മേൽപ്പാലം. ദീർഘകാലമായി നിരന്തരം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ച് 2019 മേൽപ്പാലം നിർമ്മാണത്തിനായി റെയിൽവേ ടെൻഡർ വിളിച്ചത്. റയിൽവെയുടെ  ഭാഗത്തുനിന്ന് ചെയ്യേണ്ട നിർമ്മാണ പ്രവർത്തികൾ 2022 ജനുവരിയിൽ പൂർത്തീകരിച്ചു. മേൽപ്പാലത്തിന്റെ റെയിൽവേ ട്രാക്കിന് മുകളിലുള്ള ഭാഗം […]