Local

‘ ഞായറാഴ്ച വൈകിട്ട് ആ വീട്ടില്‍ എന്തോ നടന്നിട്ടുണ്ട് ‘; ജിസ്‌മോളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ഏറ്റുമാനൂർ : നീറിക്കാട് അഭിഭാഷകയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണവുമായി ജിസ്‌മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ […]

Local

‘ഒരു തവണയെങ്കിലും അവര്‍ക്ക് സ്റ്റേഷനില്‍ എത്താമായിരുന്നു’; വൈകാരിക കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ ; അൻസൽ അബ്ദുൾ

ഏറ്റുമാനൂർ:  നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ SHO അൻസൽ അബ്ദുൾ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഈ വർഷം ജനുവരി 1 മുതൽ മാർച്ച്‌ 30 വരെ ലഭിച്ച 700 പരാതികളിൽ 500ഉം കുടുംബ പ്രശ്നങ്ങൾ ആയിരുന്നുവെന്ന് എസ്എച്ച്ഒ […]

Local

ഏറ്റുമാനൂർ പേരൂരിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ്

ഏറ്റുമാനൂർ: നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദ്ദം ജിസ്മോൾ […]

Local

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പെൺമക്കളും മരിച്ചു

 നീറിക്കാട് അമ്മയും പെൺമക്കളും പുഴയിൽ ചാടി മരിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ തോമസ് മക്കളായ 5 വയസ്സുകാരി നേഹ 2 വയസ്സുകാരി പൊന്നു എന്നിവരാണ് മരിച്ചത് ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.  ഉച്ചയ്ക്ക് ശേഷമായിരുന്നു […]

Local

ലഹരിക്കെതിരെ ‘വേണ്ട ലഹരിയും ഹിംസയും’എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

മാന്നാനം : വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി.വൈ.എഫ്.ഐ  കോട്ടയം ജില്ലാ പ്രസിഡന്റ് മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. ജെ. തോമസ് ക്ലാസ്സ്‌ നയിച്ചു.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ ബിനു.ആർ അധ്യക്ഷനായി. സിപിഐഎം […]

Local

അതിരമ്പുഴ സെൻ്റ് മേരീസ്‌ ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി: ചിത്രങ്ങളിലൂടെ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ  ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വി. കുർബാന നടന്നു.  അസിസ്റ്റന്റ് […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും.രാവിലെ 5.45 ന് സ്പ്ര തുടർന്ന് ഓശാന തിരുകർമ്മങ്ങൾ ചെറിയ പള്ളിയിൽ,കുരുത്തോല വെഞ്ചരിപ്പ്,പ്രദക്ഷിണം വലിയ പള്ളിയിലേക്ക് തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. രാവിലെ 9:45 നും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന […]

Local

അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ  നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് ഭക്തിനിർഭരമായ വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരിശിൻ്റെ വഴി വലിയ പള്ളിയിൽ നിന്നാരംഭിച്ച് മാറാമ്പ് ജംഗ്ഷൻ വഴി ഞൊങ്ങിണി കവലയിലെത്തി കരിവേലിമല കയറിയിറങ്ങി വലിയ […]

Local

കുടുംബശ്രീയിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം; കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി

അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീയിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടൻ സ്ഥാനങ്ങളിൽ നീക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീയിൽ നടന്ന തട്ടിപ്പ് സിഡിഎസ് ചെയർപേഴ്സൺൻ്റെയും ഭാരവാഹികളുടെയും അറിവോടെയാണ് നടന്നിരിക്കുന്നത്. സിപിഎമ്മിലെ പ്രദേശിക നേതൃത്വത്തിലെ ചിലർക്ക് […]

Local

ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ;കോട്ടയം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി

ഏറ്റുമാനൂര്‍‍: ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏറ്റുമാനൂര്‍‍ വില്ലേജ് കിഴക്കുംഭാഗം കരയി‌ല്‍ വെട്ടിമുകള്‍ ജവഹര്‍ കോളനി ഭാഗത്ത്‌ പെമലമുകളേൽ വീട്ടില്‍ മഹേഷ്(28) നാണ് കോട്ടയം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി 30 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. […]