
NEWS


കേരള കോൺഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി; തിരുവഞ്ചൂർ
കേരള കോൺഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി നേതൃത്വമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ കേരള കോൺഗ്രസ് പറയുന്ന കാര്യങ്ങൾ തിരസ്കരിക്കപ്പെടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ സുധാകരനും രമേശ് ചെന്നിത്തലക്കും പിന്നാലെയാണ് കുടുതൽ യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും കൂട്ടരേയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ […]

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് വേണ്ടി ഹാജരാകാൻ അഡ്വ. ബി.എ ആളൂർ
കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊAdv. BA Alurട്ടാരക്കര കോടതിയിൽ ഹാജരാക്കിയ വേളയിൽ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ […]

വന്ദനാദാസ് കൊലപാതകം; ‘വാതിൽ പുറത്ത് നിന്ന് പൂട്ടി’, പൊലീസിനും ഡോക്ടർമാർക്കും വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്
ഡോ. വന്ദനാദാസ് കൊലപാതകത്തിൽ പൊലീസിനും ഡോക്ടർമാർക്കും ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യു ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സന്ദീപിൻ്റെ […]

പഠനത്തോടൊപ്പം പാർട് ടൈം ജോലി: കർമ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, […]

ആനവണ്ടി പ്രേമികൾക്ക് ഹരം പകർന്ന് കോട്ടയത്തും ഡബിൾ ഡക്കർ എത്തി
കോട്ടയം: ആനവണ്ടി പ്രേമികൾക്ക് സന്തോഷം പകർന്ന് കോട്ടയത്തും കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ എത്തി. എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർഥമാണ് ‘പഞ്ചാരവണ്ടി’ എന്ന് പേരിട്ട കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് എത്തിയത്. മേളയിലെ കെഎസ്ആർടിസി സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കോട്ടയം […]

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം, തിരിച്ചും സഹായിക്കണം: മമത ബാനര്‍ജി
കൊല്‍ക്കത്ത: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മമത ബാനർജിയുടെ പ്രതികരണം. “കോൺഗ്രസ് ശക്തമായ സ്ഥലങ്ങളിൽ അവർ പോരാടട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ നൽകും, അതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളെയും […]

കർണാടക മുഖ്യമന്ത്രി തർക്കം; ഡി കെ ശിവകുമാര്‍ ഡല്‍ഹി യാത്ര റദ്ദാക്കി
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഹൈക്കമാന്റിനെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. മുമ്പ് സിദ്ധരാമ്മയ്യക്കൊപ്പം ശിവകുമാറും എഐസിസിയെ സന്ദർശിക്കുമെന്നായിരുന്നു വാർത്തകൾ. ആരോഗ്യ പ്രശ്‌നം ചൂണ്ടികാണിച്ചാണ് ഇപ്പോൾ പിന്മാറ്റം.ഈ വിഷയം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആമാശയത്തില്‍ അണുബാധയുണ്ടെന്നും ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ […]

‘എന്റെ കേരളം’ പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത്
*202 പ്രദർശന-വിപണന സ്റ്റാളുകൾ, മെഗാഭക്ഷ്യമേള, കലാപരിപാടികൾ, സൗജന്യ സർക്കാർ സേവനങ്ങൾ കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് നാഗമ്പടം […]

കോട്ടയത്ത് പാചകത്തെ ച്ചൊല്ലി തർക്കം; തലയ്ക്കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം: ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒപ്പം താമസിച്ചയാൾ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പൂവൻതുരുത്തിലെ സ്വകാര്യ ഫാക്ടറി ജീവനക്കാരനായ അസം സ്വദേശി സഞ്ജൻ (29) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് തലയ്ക്കടിയേറ്റ സഞ്ജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ […]