
ഭർത്താവ് പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ ആക്രമണം; പോലീസുകാരന്‍റെ മൂക്ക് തകർന്നു
പാമ്പാടി: അർധരാത്രിയിൽ ഭർത്താവ് മുറിക്കുള്ളിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ പോലീസ് ഉദ്യോഗസ്ഥന് നേരെ യുവാവിന്‍റെ ആക്രമണം. കോട്ടയം പാമ്പാടി എട്ടാം മൈലിൽ ആണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയ്ക്കാണ് പരിക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി […]