
പ്രണയിച്ച് ഇറങ്ങിപ്പോയി വിവാഹം കഴിച്ച മകൾക്ക് അച്ഛൻ്റ പണത്തിന് അർഹതയില്ല: കോടതി വിധി
വീട്ടുകാർ അറിയാതെ പ്രണയിച്ച് വിവാഹിതയായ മകൾക്ക് രക്ഷകർത്താക്കളിൽ നിന്നും വിവാഹച്ചിലവിനോ മറ്റു ചിലവുകൾക്കോ അർഹതയില്ലെന്ന് വ്യക്തമാക്കി കുടുംബകോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിൻ്റെ മകൾ നിവേദിത നൽകിയ ഹർജിയാണ് കുടുംബ കോടതി തള്ളിയത്. അച്ഛൻ തനിക്ക് വിവാഹച്ചെലവിന് പണം നൽകിയില്ലെന്ന് കാണിച്ചാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി […]