
മോർബി ദുരന്തം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് മോദി
ഗുജറാത്തിലെ മോർബി പാലം തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. മോർബിയിലെ സംഭവസ്ഥലവും അദ്ദേഹം സന്ദർശിച്ചിരുന്നു. രോഗികളുടെ ആരോഗ്യം അദ്ദേഹം ചോദിച്ചറിഞ്ഞു. മോർബിയിലെ ദുരന്തത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകളെയും പ്രധാനമന്ത്രി സന്ദർശിച്ചു. ബ്രട്ടീഷ് കാലഘട്ടത്തിൽ […]