Keralam

വന്ദേ ഭാരതിനു നേരെ കല്ലേറ്; മലപ്പുറത്ത് 2 ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ

മലപ്പുറം: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാ സേനയണ് താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊർണൂർ റെയിൽവേ സുരക്ഷാ സേന കമാൻഡർ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ […]

Keralam

ആലുവയിൽ 8 വയസ്സുകാരിക്ക് പീഡനം; പ്രതി മലയാളിയെന്ന് പൊലീസ്

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതി പ്രദേശത്ത് തന്നെയുള്ള മലയാളിയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും റൂറല്‍ […]

India

ഒരു ബിസ്ക്കറ്റ് കുറഞ്ഞു; സൺഫീസ്റ്റിന് ഒരു ലക്ഷം രൂപ പിഴ

ബിസ്‌ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. ഐടിസിയുടെ സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്ക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിന്റെ പരാതിയിലാണ് തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതി ഐടിസി ഫുഡ് […]

Keralam

ഇന്ധനം നിറയ്ക്കായി തിരുവനന്തപുരത്ത് ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാര്‍; തുടര്‍ യാത്ര റദ്ദാക്കി

തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടര്‍യാത്ര റദ്ദാക്കി. ഇന്തോനേഷ്യയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോയ ലയണ്‍ എയര്‍ വിമാനമാണ് തിരുവനന്തപുരത്ത് വെച്ച് യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്തോനേഷ്യയില്‍ നിന്ന് എത്തിച്ചാണ് യാത്ര തുടര്‍ന്നത്. […]

Keralam

സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത; ഏഴ് ജില്ലകളിൽ ഇന്നും ആറ് ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്നും ആറ് ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, […]

Keralam

തെളിവായി വാട്ട്‌സ്ആപ്പ് ചാറ്റ്; കൂട്ട ബലാത്സംഗകേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി: കൂട്ട ബലാത്സംഗകേസിലെ പ്രതിക്ക് മുന്‍കൂർ ജാമ്യം നൽകി കേരള ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു തെളിവായി വാട്ട്‌സ്ആപ്പ് ചാറ്റിന്‍റെ സ്‌ക്രീൻഷോട്ട് സമർപ്പിച്ചതാണ് നിർണായകമായത്. പ്രതികൾ അവിടെയുണ്ടെന്ന് അറിഞ്ഞ് ഇര സ്വമേധയാ ഹോട്ടലിലേക്ക് പോയതായി വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടിൽ നിന്നും വ്യക്തമായി. കൂടാതെ ലൈംഗിക ബന്ധത്തിനു ശേഷം 5,000 […]

District News

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി വാഗമണ്ണില്‍; മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ കൊച്ചിയില്‍ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇന്ന് നാടിന് സമര്‍പ്പിക്കുന്നു. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. സാഹസിക വിനോദ പാര്‍ക്കും ഇന്ന് തുറക്കും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം […]

District News

വൈദ്യുതി​ കണക്ഷൻ പുനഃസ്ഥാപിച്ചില്ല; തിരുനക്കര ബസ്​സ്റ്റാൻഡ്​​ കെട്ടിടം പൊളിക്കല്‍ നീളും

കോട്ടയം: തിരുനക്കര ബസ്സ്സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ ഇന്നാരംഭിക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ബുധനാഴ്ച മുതൽ കെട്ടിടം പൊളിക്കുമെന്നായിരുന്നു കരാറുകാരൻ അറിയിച്ചിരുന്നത്. എന്നാൽ, കെട്ടിടത്തിലേക്കുള്ള താൽക്കാലിക കണക്ഷൻ പുനഃസ്ഥാപിച്ചില്ല. താ​ൽ​ക്കാ​ലി​ക ക​ണ​ക്ഷ​നാ​യു​ള്ള സമ്മതപത്രം നഗരസഭ ചൊവ്വാഴ്ചയാണ് കൈമാറിയത്. ഇന്നോ നാളെയോ കണക്ഷൻ എടുത്ത ശേഷമേ പൊളിക്കാനുള്ള പ്രാരംഭ […]

Keralam

ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ ഇന്ന്

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ ഇന്ന് ആരംഭിക്കും. രാവിലെ 11 ന് വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് സദ്യ ഭഗവാന് സമർപ്പിച്ചതോടു കൂടി ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കമായി. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്. 64 ഇനം വിഭവങ്ങളുടെ […]