No Picture
Keralam

ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എ.കെ ആന്റണി

ഉമ്മൻചാണ്ടിയുടെ മരണം തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കും കേരളത്തിനുമുണ്ടായ വലിയ നഷ്ടമാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകരിൽ ഒരാളായിരുന്നു […]

No Picture
Keralam

ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്.  അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ […]

No Picture
Keralam

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, […]

No Picture
Local

ഏറ്റുമാനൂർ നിയമസഭ മണ്ഡലം വികസന ശിൽപശാല അതിരമ്പുഴയിൽ നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസന പദ്ധതികളുടെ പൂർത്തീകരണം വിശദീകരിക്കുന്നതിനും അവശേഷിക്കുന്നവയുടെ മാർഗരേഖ രൂപപ്പെടുത്തുന്നതിനുമായി നിയമസഭ മണ്ഡലം വികസന ശിൽപശാല തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അതിരമ്പുഴയിൽ നടന്നു. അതിരമ്പുഴ സെന്റ്മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന വികസന ശിൽപശാല മുൻ ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക് […]

No Picture
Keralam

സ്വന്തം സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥിനി 5 മാസം ഗർഭിണി

മലപ്പുറം: മങ്കടയില്‍ 14 വയസുകാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിനി അഞ്ച് മാസം ഗര്‍ഭിണിയാണ്. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.  സംഭവത്തിൽ പൊലീസ് കേസെടുത്ത് […]

No Picture
Keralam

വിവാദങ്ങൾക്കിടെ മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രസംഘം

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. കേന്ദ്ര ഫിഷറീസ് വകുപ്പയച്ച വിദഗ്ധ സംഘമാണ് വിദേശ കാര്യമന്ത്രി വി. മുരളീധരനോടൊപ്പം മുതലപ്പൊഴിയിലെത്തിയത്. അടുത്തിടെ നാലു മത്സ്യബന്ധന തൊഴിലാളികൾ മുതലപ്പൊഴിയിൽ‌ അപകടത്തിൽ പെട്ട് മരിച്ചതിനു പിന്നാലെയാണ് കേന്ദ്രസംഘത്തിന്‍റെ സന്ദർശനം. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന പുലിമുട്ടാണ് അപകടങ്ങൾക്കു കാരണമെന്ന് ആരോപണമുയർന്നിരുന്നു. തീരത്ത് […]

No Picture
Keralam

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി

കൊച്ചി : മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ബികോം ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് വിധി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പണിയ സമുദായത്തിലെ […]

No Picture
India

‘ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തും’; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഒരു ഹർജിയിൽ അനുവദിച്ചാൽ പിന്നാലെ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹർജിയുമെത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ട്രെയിൻ പോവുന്ന വഴി […]

No Picture
District News

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളുമായി രാമപുരം നാലമ്പലക്ഷേത്രങ്ങൾ ഒരുങ്ങി; ക്ഷേത്രങ്ങളെ കുറിച്ചുള്ള വീഡിയോ റിപ്പോർട്ട്

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം. രാമായണം ഒരു […]

No Picture
Local

കർക്കിടകവാവ് ബലിയ്ക്കായി കുറുമുള്ളൂർ വേദഗിരി ധർമ്മശാസ്താ ക്ഷേത്രം ഒരുങ്ങി; വീഡിയോ റിപ്പോർട്ട്

മലയാള മാസത്തിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. അതായത് ചന്ദ്രന്റെ മാസം. ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. കറുത്തവാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. കുറുമുള്ളൂർ വേദഗിരി ധർമ്മശാസ്താ ക്ഷേത്രത്തിലെ ബലിതർപ്പണ ക്രമീകരണങ്ങളെ […]